VSK Desk

VSK Desk

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം ഏപ്രിൽ 24-ലേയ്‌ക്ക് മാറ്റി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദര്‍ശനം ഏപ്രിൽ 24-ലേയ്‌ക്ക് മാറ്റി. ഈ മാസം 25-ന് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമാകേണ്ടതിനാൽ...

ഇന്ത്യ വിശ്വഗുരു: ഉക്രൈന്‍ മന്ത്രി

ന്യൂദല്‍ഹി: ഉക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിന്‍ ധപറോവ എത്തിയത് പ്രധാനമന്ത്രി മോദിക്ക് സെലന്‍സ്‌കിയുടെ കത്തുമായി. റഷ്യയുമായുള്ള യുദ്ധത്തില്‍ നട്ടംതിരിയുന്ന ഉക്രൈനിനായി കൂടുതല്‍ മാനുഷികമായ സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചാണ്...

രാജസ്ഥാനിലും വന്ദേഭാരത്; രാഷ്ട്രം ഒന്നാമത് എന്നതിന്‍റെ പ്രകടനം: പ്രധാനമന്ത്രി

ജയ്പൂര്‍: രാജസ്ഥാനിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫ്‌ളാഗ് ഓഫ് ചെയ്തു. രാജ്യത്തെ പതിനഞ്ചാമത് വന്ദേ ഭാരത് എക്സ്പ്രസാണിത്. ഹൈ റൈസ്...

ഒഡീഷ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗം താറുമാറാക്കുന്നു: എബിവിപി

ഭുവനേശ്വര്‍: മതിയായ തോതില്‍ അദ്ധ്യാപകരെ നിയമിക്കാതെ ഒഡീഷ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗം താറുമാറാക്കുകയാണെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി യാഗ്വാൽക്യ ശുക്ല.  നവീന്‍ പട്നായിക് സര്‍ക്കാര്‍ വിദ്യാഭ്യാസ വിരുദ്ധ...

നിറ വൈവിധ്യങ്ങളുടെ സാരി വാക്കത്തോണുമായി സൂററ്റ്

സൂററ്റ്: ടെക്‌സ്റ്റൈല്‍ വ്യവസായത്തിന് പേരുകേട്ട സൂററ്റ് നഗരം രാജ്യത്തെ പ്രഥമ സാരി വാക്കത്തോണിന് വേദിയായി. രാജ്യമൊട്ടാകെയുള്ള വിവിധതരം സാരികളുമണിഞ്ഞ് പതിനയ്യായിരത്തിലധികം സ്ത്രീകള്‍ വാക്കത്തോണില്‍ പങ്കെടുത്തു. ഗുജറാത്തിലെ സ്ത്രീകള്‍ക്കിടയില്‍...

കൊച്ചിയിൽ 25ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ

കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളജിൽ 25ന് 'യുവം-2023'ൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തും. ഐലൻഡിലെ നാവികസേനാ വിമാനത്താവളത്തിൽ നിന്ന് തേവര കോളജ്...

വിഷുപൂജകള്‍ക്കായി ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രനട തന്ത്രി കണ്ഠരര് മഹേഷ്  മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി തുറക്കുന്നു

വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: മേടമാസ-വിഷു പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മ ശാസ്താക്ഷേത്രനട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ്  മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍...

കത്ത് വ്യാജം : ആര്‍എസ്എസ്

നാഗ്പൂര്‍: ആര്‍എസ്എസിന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കത്ത് പൂര്‍ണമായും വ്യാജമാണെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. മുസ്ലീം പെണ്‍കുട്ടികളെ ആകര്‍ഷിച്ച് സനാതനധര്‍മ്മത്തിലേക്ക് തിരികെ...

ആർഎസ്എസ് പഥസഞ്ചലനം: തമിഴ്‌നാട് സർക്കാറിന്റെ ഹർജി തള്ളി സുപ്രീം കോടതി

ന്യുഡൽഹി: ആർഎസ്എസ് പഥസഞ്ചലനം നടത്തുന്നതിരെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ ഹർജി തള്ളി. പഥസഞ്ചലനം നടന്നാൽ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വഴി വെക്കുമെന്നായിരുന്നു തമിഴ്‌നാട് സർക്കാരിന്റെ വാദം എന്നാൽ സുപ്രീം...

കേന്ദ്ര സർവ്വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് പി.ടി. ഉഷ എം പിക്ക് സമ്മാനിച്ചു

കാസർകോട്: കേരള കേന്ദ്ര സർവ്വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് ഇന്ത്യൻ കായികരംഗത്തെ അതുല്യ പ്രതിഭ പി.ടി. ഉഷക്ക് സമ്മാനിച്ചു. പെരിയ ക്യാമ്പസ്സിലെ സബർമതി ഹാളിൽ നടന്ന പരിപാടിയിൽ...

ഹിന്ദു ഐക്യവേദി സമ്മേളനം സമാപിച്ചു; മതാടിസ്ഥാന സംവരണം ഭരണഘടനാ വിരുദ്ധം: ജെ. നന്ദകുമാര്‍

തൃശ്ശൂര്‍: ഹിന്ദുത്വമെന്നത് വര്‍ഗീയത വളര്‍ത്തുന്നതാണെന്ന തരത്തിലാണ് കമ്യൂണിസ്റ്റുകളും ഇടത് ബുദ്ധിജീവികളെന്നു നടിക്കുന്നവരും പറയുന്നതെന്നും ഹിന്ദുസമൂഹം കണ്ണും ചെവിയും സ്വയം മൂടിയ നിലയിലാണ് ജീവിക്കുന്നതെന്നും ആര്‍എസ്എസ് അഖില ഭാരതീയ...

Page 408 of 698 1 407 408 409 698

പുതിയ വാര്‍ത്തകള്‍

Latest English News