ഹനുമദ് ജയന്തി; ബംഗാളില്‍ കേന്ദ്ര സേനയെ നിയോഗിക്കാന്‍ കോടതി ഉത്തരവ്
കൊല്‍ക്കത്ത: ഹനുമദ് ജയന്തിക്ക് അക്രമങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കാന്‍ കേന്ദ്രസേനയെ ബംഗാളിലുട നീളം വിന്യസിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി മമത സര്‍ക്കാരിനോട് ഉത്തരവിട്ടു. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെടാനും കോടതി...






















