ജനറലില്‍ നിന്നും റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റിലേക്കുളള വാതില്‍ അടയ്ക്കും: പി കെ കൃഷ്ണദാസ്
കോഴിക്കോട്: എലത്തൂരിൽ ട്രെയിൻ യാത്രക്കാർക്ക് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് അറിയിച്ചു. ജനറൽ കമ്പാർട്ട്‌മെന്റിൽ...























