VSK Desk

VSK Desk

മയക്കുമരുന്ന് കടത്തിലൂടെ പണം സ്വരൂപിക്കാന്‍ നിരോധിത സംഘടനകള്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍റെ അനുജനും

അഞ്ചല്‍: ഭീകര പ്രവര്‍ത്തനത്തിന് പണം സ്വരൂപിക്കാന്‍ നിരോധിത തീവ്രവാദ സംഘടനകള്‍ മയക്കുമരുന്ന് കച്ചവടത്തിലൂടെ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ സംവിധാനങ്ങള്‍ക്ക് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍...

പി.ടി.ഉഷയ്ക്ക് കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

കാസര്‍കോട്: ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി.ഉഷയ്ക്ക് കേന്ദ്ര സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. കായികമേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കുന്നതെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കേന്ദ്ര സര്‍വകലാശാല...

ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍ പദ്ധതി പാതിവഴിയില്‍ നിലച്ചു

തിരുവല്ല: വേനല്‍ കനത്തതോടെ കടകളില്‍ മറ്റും വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്‍റെ ശുദ്ധത ഉറപ്പുവരുത്തുന്നതിനായി പരിശോധന ആരംഭിച്ച ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍ പദ്ധതി പാതിവഴിയില്‍ നിലച്ചു. പദ്ധതി ആരംഭിച്ച...

കാഞ്ചീപുരത്ത് പടക്കശാലയില്‍ പൊട്ടിത്തെറി; എട്ടുപേര്‍ മരിച്ചു, 24 പേരുടെ നില ഗുരുതരം

കാഞ്ചീപുരം : തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറിച്ച് എട്ട് മരണം. മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. കാഞ്ചീപുരത്തെ കുരുവിമലൈയില്‍ ഇന്നു ഉച്ചയോടെയാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ 24 പേര്‍ക്ക്...

കൊടുങ്ങല്ലൂർ ഭരണി അന്നദാന വേദിയിൽ ഭൂ പോഷണ അഭിയാൻ

കൊടുങ്ങല്ലൂർ : ഭൂ പോഷണ അനവരത ജന അഭിയാന്റെ ആഭിമുഖ്യത്തിൽ ഇന്ന് കൊടുങ്ങല്ലൂർ ഭരണി അന്നദാന മഹായജ്ഞവേദിയിൽ ഭൂമി പൂജ,ഗോപൂജ, ഗോദാനം എന്നിവ നടന്നു. ചന്തപ്പുര നെടിയതളി...

മാലിന്യ സംസ്കരണം നിരീക്ഷിക്കാന്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ മാലിന്യ നീക്കവും സംസ്കരണവും നിരീക്ഷിക്കാന്‍ 3 മേഖലകളായി തിരിച്ച് പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി ഹൈക്കോടതി. കോടതിയുടെ സഹായത്തിനായി 3 അമിക്കസ്‌ക്യൂറിമാരേയും നിയമിച്ചു. ബ്രഹ്മപുരം വിഷയത്തിൽ...

യുഗപരിവര്‍ത്തനത്തിന്‍റെ പടിവാതില്‍ക്കല്‍; ഇന്ന് വര്‍ഷപ്രതിപദ

ഭാരതീയ കാലഗണന അനുസരിച്ച് ചൈത്ര ശുക്ലപ്രഥമ-വര്‍ഷപ്രതിപദ-എന്നത് വര്‍ഷാരംഭമാണ്. അത്തരമൊരു ദിനത്തിലാണ് ആര്‍എസ്എസ് സ്ഥാപകനായ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗേവാര്‍ എന്ന ഡോക്ടര്‍ജി ജനിച്ചത്. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം അന്ന് 1889...

ഡോ.കേശവ ബലിറാം ഹെഡ്‌ഗേവാർ ജന്മദിനം.

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകൻ പൂജനീയ ഡോ.കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ ജന്മദിനമാണ് ഇന്ന്. ആത്മവിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്‌ക്ക് സമന്വയത്തിന്റെയും സമർപ്പണ ത്തിന്റെയും സ്വാഭിമാനത്തിന്റെയും സന്ദേശങ്ങൾ പകർന്നു...

ജന്മഭൂമി ചരിത്രം വായിക്കാം – 6

നയപ്രഖ്യാപനം ജന്മഭൂമിയുടെ നയപ്രഖ്യാപനമായിരുന്നു അത്. യഥാര്‍ത്ഥ ദേശീയതയുടെയും ജനാധിപത്യത്തിന്‍റെ അത്യുന്നത ഭാവങ്ങളെയും പ്രതിഫലിക്കുന്നതാണെന്ന് തെളിയിക്കാന്‍ ആ കൊച്ചുപത്രത്തിന് ദിവസങ്ങളേ വേണ്ടിവന്നുള്ളു. അതുകൊണ്ടാവാം ജന്മഭൂമി സായാഹ്ന പത്രത്തിന് അല്‍പ്പായുസായി....

പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവെച്ച് യുഎപിഎ ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം യു.എ.പി.എ ട്രൈബ്യൂണല്‍ ശരിവെച്ചു. ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ അധ്യക്ഷനായ യു.എ.പി.എ ട്രൈബ്യൂണലാണ് നിരോധനം...

ബിജെപി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്‌ട്രീയ പാർട്ടിയെന്ന് വാൾസ്ട്രീറ്റ് ജേർണൽ

ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശ രാഷ്‌ട്രീയ പാർട്ടിയാണ് ബിജെപിയെന്ന് വാൾസ്ട്രീറ്റ് ജേർണൽ. വാൾട്ടർ റസ്സൽ മീഡ് എഴുതിയ വാൾസ്ട്രീറ്റ് ജേണലിലെ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്....

കൊല്ലൻകോട് തൂക്കം മാർച്ച് 25 ന്

ചരിത്ര പ്രസിദ്ധമായ കൊല്ലൻകോട് തൂക്കം മാർച്ച് 25 നടക്കും. കന്യാകുമാരി ജില്ലയിലെ കൊല്ലൻകോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ തൂക്ക മഹോത്സവം മാർച്ച് 16 കൊടിയേറി. തെക്കൻ തിരുവിതാംകൂറിലെ...

Page 420 of 698 1 419 420 421 698

പുതിയ വാര്‍ത്തകള്‍

Latest English News