VSK Desk

VSK Desk

ജന്മഭൂമി ചരിത്രം വായിക്കാം – 5

നാലുപതിറ്റാണ്ടു മുമ്പ് ദേശീയവാദികളുടെ ആഗ്രഹ സാഫല്യമായി പിറന്നുവീണ ജന്മഭൂമി ദിനപത്രം ഇന്ന് ഒമ്പത് എഡിഷനുകളായി വളര്‍ന്നു. കേരളത്തിനു പുറത്ത് എഡിഷന്‍ ബെംഗളൂരിലാണ്. ഏറ്റവും പുതിയത് കൊല്ലത്ത്. ദിനപത്രങ്ങളുടെ...

അമൃത കാലത്തിലേക്ക് പദമൂന്നി..

ഭാരതീയമായ പുതുവർഷാരംഭമാണ് വർഷപ്രതിപദ. ഏറ്റവും പ്രാചീനമായ കാലഗണനാസമ്പ്രദായമാണ് ഭാരതത്തിന്‍റെത്. യുഗാബ്ദം ആരംഭിച്ചിട്ട് 5124 വർഷം പൂർത്തിയാകുന്നു. 5125-ാമത്തെ വർഷമാണ് ഈ വർഷപ്രതിപദയിൽ ആരംഭിക്കുന്നത്. ഇന്ന് പ്രചാരത്തിലുള്ള ഇംഗ്ലീഷ്...

ദേശവിരുദ്ധ ശക്തികളെ ഗ്രാമതലത്തിൽ പ്രതിരോധിക്കണം – സി ജി കമലാകാന്തൻ

കൊച്ചി: ദേശവിരുദ്ധ ശക്തികളെ ചെറുത്ത് തോല്പിക്കാൻ ഗ്രാമതലത്തിൽ പ്രതിരോധനിരയെ കെട്ടിപ്പെടുക്കണമെന്ന് സൺ ഇന്ത്യ സംസ്ഥാന സെക്രട്ടറി സി. ജി. കമലാകാന്തൻ അഭിപ്രായപ്പെട്ടു. സർക്കാർ ഏജൻസികളും, സൈനിക ശക്തികളും...

ഖാലിസ്ഥാൻ വാദികൾക്കുള്ള മറുപടി; ഇംഗ്ലണ്ടിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ കൂറ്റൻ പതാക; ചിത്രങ്ങൾ വൈറൽ

ലണ്ടൻ: ഇംഗ്ലണ്ടിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ച ഖാലിസ്ഥാൻ വാദികൾക്ക് മറുപടിയുമായി ഇന്ത്യ. ഹൈക്കമ്മീഷന് മുന്നിൽ കൂറ്റൻ പതാക സ്ഥാപിച്ചാണ് ആക്രമികൾക്ക് മറുപടി നൽകിയിരിക്കുന്നത്. സാധാരണയായി ഉയർത്താറുള്ള പതാകയുടെ...

ഐആർസിടിസി ഗുരുകൃപ യാത്ര ഏപ്രിൽ 5ന്, ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യയുടെ ശ്രേഷ്ഠമായ സാംസ്‌കാരിക പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളെ ലോകത്തിന് മുന്നിൽ എത്തിക്കാനും വേണ്ടി ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന പദ്ധതിയാണ് ഭാരത് ഗൗരവ്. ഇന്ത്യയിലെ സിഖ് തീർഥാടനത്തെ പ്രോത്സാഹിപ്പിക്കുകയാണ്...

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ‍കെട്ടിടത്തില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യന്‍ പതാകയെ അവഹേളിച്ച സംഭവം; യുകെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ

ന്യൂദല്‍ഹി:  ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ അതിക്രമിച്ചു കയറി ഇന്ത്യന്‍ പതാകയെ അവഹേളിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ഇന്ത്യ. ദല്‍ഹിയിലെ ബ്രിട്ടന്‍റെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ...

കുമാരനാശാന്‍റെ സ്മരണയോട് നീതികാട്ടണം; തിരുവനന്തപുരത്തു ചേർന്ന ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസമിതി യോഗം ‍അംഗീകരിച്ച പ്രമേയം

2023 മഹാകവികുമരനാശാന്‍റെ 150-ാം ജന്മവാര്‍ഷികമാണ്. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തോന്നയ്ക്കലില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്യുകയുണ്ടായി. എന്നാല്‍ കുമാരനാശാന്റെ അകാലനിര്യാണത്തിനിടയാക്കിയ റഡീമര്‍ ബോട്ടപകടത്തെക്കുറിച്ച്...

കാര്‍ഷിക സ്വയംപര്യാപ്തതയ്ക്ക് ജൈവകൃഷിശീലമാക്കണം: ഡോ. മോഹന്‍ ഭാഗവത്

മീററ്റ്: കാര്‍ഷികമേഖലയെ സ്വയംപര്യാപ്തമാക്കുന്നതിന് പശു ആധാരിതി കൃഷിരീതികള്‍ അവലംബിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. ചെലവ് കുറഞ്ഞതും ലാഭകരമായതുമായ കാര്‍ഷികരീതിയാണതെന്നും പരിസ്ഥിതിക്കും മണ്ണിനും കോട്ടമില്ലാതെ മുന്നേറാന്‍ അത്...

പാരമ്പര്യ അരങ്ങുകൾ തിരിച്ചു പിടിക്കേണ്ടതുണ്ടെന്ന് വേണു ജി

രംഗകലയുടെ അടിസ്ഥാനം ഗ്രാമങ്ങളിലെ കലാരൂപങ്ങളും അതിന്റെ അവതരണവുമായിരുന്നുവെന്നും വേണു ജി പറഞ്ഞു.. തപസ്യ കലാ സാഹിത്യ വേദി ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട കലാക്ഷേത്ര ഹാളിൽ ഉദ്ഘാടനം ചെയ്ത്...

ബ്രഹ്മപുരം ദുരന്തം ജുഡീഷൽ അന്വേഷണം വേണം.- ഭാരതീയ വിചാരേകന്ദ്രം

ബ്രഹ്മപുരം മാലിന്യനിക്ഷേപ യാഡ്കത്തി 11 ദിവസത്തോളം ഉദ്ദേശം 10ലക്ഷത്തോളംജനങ്ങൾ ഡയോക്ലീൻ പോലുള്ള മാരക വിഷവാതകങ്ങൾ ശ്വസിച്ച്ദുരിതമനുഭവിക്കേണ്ടിവന്ന സഹചര്യത്തെകുറിച്ച്ജുഡീഷ്യൽ അന്വേഷണംനടത്തണെമന്ന് ഭാരതീയവിചാരേകന്ദ്രം സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെടുന്നു.ഇത്വൻ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവും. ഇക്കാര്യത്തിൽബഹു:േകരളാൈഹക്കോടതി...

ഓതറ വലിയ പടയണി നാളെ തുടങ്ങും ; 1001 പാളയുടെ ഭൈരവി 30 ന് പുലർച്ചെ നാലിന്

ഓതറ: പടയണികളിൽ പ്രശസ്തമായ ഓതറ പടയണിക്ക് മാർച്ച് 20 ന് തുടക്കമാകും. മാർച്ച് 29 ന് തിരുവാതിരക്കാണ് സമാപനം. ഓതറ പടയണിയുടെ മാത്രം സവിശേഷതയായ 1001 പാളയിൽ...

ജന്മഭൂമി ചരിത്രം വായിക്കാം- 4

കോഴിക്കോട്ടു നിന്ന് കോഴിക്കോട്ട് പത്രം അച്ചടിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ആരംഭിച്ചു. കല്ലായി റോഡിലുള്ള ജയഭാരത് അച്ചുകൂടത്തിലാണ് വ്യവസ്ഥ ചെയ്തത്. കേസരി വാരിക അവിടെയാണച്ചടിച്ചിരുന്നത്. ജയഭാരം മാനേജര്‍ ശ്രീ. എം....

Page 421 of 698 1 420 421 422 698

പുതിയ വാര്‍ത്തകള്‍

Latest English News