വലിയൊരു ചരിത്രമുണ്ട്, ജന്മഭൂമിക്ക്…
കുപ്രചാരണങ്ങള്‍ 1948-ല്‍, ഗാന്ധിഹത്യ ആരോപിച്ച് രാഷ്ട്രീയ സ്വയംസേവക സംഘത്തെ നെഹ്റു സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍, സകല മാധ്യമങ്ങളും അതേറ്റുപാടുകയും സംഘത്തിനെതിരായ ദുഷ്പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തു. പതിനായിരക്കണക്കിന് സംഘപ്രവര്‍ത്തകരെ തടവിലിട്ട്,...























