പി.പരമേശ്വരന്‍ അറിവിന് നേരായ ദിശ നല്‍കിയ വ്യക്തിത്വം: സി.ആര്‍.മുകുന്ദ
തിരുവനന്തപുരം: അറിവിന് നേരായ ദിശ നല്‍കിയ വ്യക്തിത്വമാണ് പി.പരമേശ്വരന്റേതെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍.മുകുന്ദ പറഞ്ഞു. ആര്‍ജ്ജിച്ച വിജ്ഞാനത്തെ പ്രായോഗികതലത്തില്‍ കൊണ്ടുവരാനും അദ്ദേഹം ശ്രമിച്ചു. തിരുവനന്തപുരം സംസ്‌കൃതിഭവനില്‍ പി.പരമേശ്വരന്‍ സ്മൃതിസംഗ്രഹാലയം...























