വിദ്യാർത്ഥി കൺസഷൻ സംബന്ധിച്ച KSRTCയുടെ മാർഗ്ഗനിർദ്ദേശം പിൻവലിക്കണം :എബിവിപി
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ നിയന്ത്രണത്തിനെതിരെ എബിവിപി. സൗജന്യ യാത്ര വിദ്യാർത്ഥികളുടെ അവകാശമാണെന്നിരിക്കെ യാത്ര കൺസഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചുകൊണ്ടുള്ള കെഎസ്ആർടിസിയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രതിഷേധാർഹമാണെന്ന് എബിവിപി...























