VSK Desk

VSK Desk

ദേശീയ ഐക്യത്തിന് ഐതിഹാസിക മുന്നേറ്റം

ബംഗളൂരു: രാഷ്ട്രത്തിൻ്റെ ഐക്യവും അഖണ്ഡതയും നിലനിർത്തുന്നതിനും ദേശീയ ഐക്യം സാധ്യമാക്കുന്നതിനുമുള്ള ഐതിഹാസികമായ മുന്നേറ്റമാണ് ആർഎസ്എസ് സാധ്യമാക്കിയതെന്ന് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ പ്രതിനിധി സഭയിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട്...

രാജ്യത്ത് 89,706 സേവാപ്രവര്‍ത്തനങ്ങള്‍; നേത്രകുംഭയും ‘ഒരു പാത്രം ഒരു സഞ്ചി’ കാമ്പയിനും മാതൃകാപരം

ബെംഗളൂരു: ആര്‍എസ്എസ് നേതൃത്വത്തില്‍ രാജ്യത്താകെ 89,706 സേവാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് അഖില ഭാരതീയ പ്രതിനിധിസഭയിലെ വാര്‍ഷിക റിപ്പോര്‍ട്ട്. അതില്‍ 40,920 വിദ്യാഭ്യാസ മേഖലയിലാണ്. 17461 എണ്ണം ആരോഗ്യ...

ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാതൃഭാഷ ഉപയോഗിക്കണം: ആര്‍എസ്എസ്

ബെംഗളൂരു: വിദ്യാഭ്യാസത്തില്‍ മാത്രമല്ല, മാതൃഭാഷ ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉപയോഗിക്കണമെന്നാണ് ആര്‍എസ്എസ് കരുതുന്നതെന്ന് ഭാഷാ പ്രശ്‌നത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ പറഞ്ഞു. ഇക്കാര്യത്തില്‍...

ചെറുകോല്‍പ്പുഴ മുതല്‍ ഡോണി-പോളോ വരെ..; സര്‍സംഘചാലകന്റെ സന്ദര്‍ശനങ്ങള്‍ പരാമര്‍ശിച്ച് വാര്‍ഷിക റിപ്പോര്‍ട്ട്

ബെംഗളൂരു: ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിലെ ഹിന്ദു ഏകതാ സമ്മേളനം മുതല്‍ അരുണാചലിലെ  ഡോണി-പോളോ ക്ഷേത്ര ദര്‍ശനം വരെ, നര്‍മദാപഥ് യാത്ര മുതല്‍ ലോകമന്ഥനും അഹല്യോത്സവവും വരെ... സംഘടനാവികാസത്തിന്റെയും...

‘സൂര്‍സാഗര്‍ 2025’ – സക്ഷമയുടെ നേതൃത്വത്തില്‍ ഭക്ത സൂര്‍ദാസ് ജയന്തി ആഘോഷം

സക്ഷമയുടെ ആഭിമുഖ്യത്തില്‍ ഭക്ത സൂര്‍ദാസ് ജയന്തി ആഘോഷിക്കും. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭക്തകവിയും ഗായകനുമായിരുന്നു സൂര്‍ദാസ്. അന്ധനായ അദ്ദേഹം തന്റെ ആന്തരിക വെളിച്ചം കൊണ്ട് ജനലക്ഷങ്ങള്‍ക്ക് പ്രചോദന...

ഒരു കോടിയിലേറെ സ്വയംസേവകര്‍, യുവാക്കളുടെ എണ്ണത്തില്‍ വലിയ മുന്നേറ്റം ; ശതാബ്ദി വിസ്താരകര്‍ 2453

ബെംഗളൂരു: രാജ്യത്ത് ഇന്ന് ഒരു കോടിയിലധികം സ്വയംസേവകര്‍ ഉണ്ട്. സാമൂഹ്യസേവനത്തിലും തൊഴിലാളി, കാര്‍ഷിക മേഖലയിലുമെല്ലാം സംഘ പ്രവര്‍ത്തകരുണ്ട്. കൂടുതലായി വന്നുചേരുന്ന പ്രവര്‍ത്തകരുടെ പ്രായം പരിഗണിച്ചാല്‍ ആര്‍എസ്എസ് ഒരു...

ഡോ. മന്‍മോഹന്‍സിങ്, എം.ടി. തുടങ്ങി നിരവധി പ്രമുഖര്‍ക്ക് പ്രതിനിധിസഭയുടെ ശ്രദ്ധാഞ്ജലി

ബെംഗളൂരു: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനും ജ്ഞാനപീഠ ജേതാവ് എം.ടി. വാസുദേവന്‍ നായരുമടക്കം പോയ വിട പറഞ്ഞ പ്രമുഖര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് ആര്‍എസ്എസ് അഖില ഭാരതീയ...

ആര്‍എസ്എസ് പ്രതിനിധിസഭയ്ക്ക് തുടക്കം

ബെംഗളൂരു: ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് ചന്നേനഹള്ളി ജനസേവാ വിദ്യാകേന്ദ്രത്തില്‍ തുടക്കമായി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും ഭാരതമാതാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന...

പ്രതിനിധിസഭയ്ക്ക് മുന്നോടിയായി ആർഎസ്എസ് സഹ സർകാര്യവാഹ് സി.ആർ. മുകുന്ദ വാർത്താ സമ്മേളനം നടത്തുന്നു. അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ സമീപം

മണിപ്പൂരില്‍ ആര്‍എസ്എസ് ശാശ്വതസമാധാനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍: സഹസര്‍കാര്യവാഹ്

ബെംഗളൂരു: മണിപ്പൂര്‍ വിഷയത്തില്‍ ആര്‍എസ്എസ് ശാശ്വത സമാധാനം നിലനിര്‍ത്താനുള്ള പ്രയത്‌നത്തിലാണെന്ന് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ. സമാധാനവും പരസ്പര വിശ്വാസവും ഊട്ടിയുറപ്പിക്കുന്നതിന് സംഘം മണിപ്പൂരില്‍ ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ അഖില...

സർവ്വകലാശാല കലോത്സവത്തിൽ വിജയം കരസ്ഥമാക്കിയ തൃക്കാരിയൂർ സ്വദേശിനിയെ സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റി അനുമോദിച്ചു

കോതമംഗലം: എം ജി സർവ്വകലാശാല കലോത്സവത്തിൽ നങ്ങ്യാർ കൂത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തൃക്കാരിയൂർ സ്വദേശി അപർണ്ണ വിജയനെ സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റി ആദരിച്ചു. പൈങ്ങോട്ടൂർ ശ്രീ...

സിനിമകൾക്ക് നിയന്ത്രണം കൊണ്ടുവരുവാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കണം: ശ്രീകുമാർ അരൂക്കുറ്റി

കൊച്ചി: സമൂഹത്തെ മാറ്റിമറിക്കുവാൻ സിനിമയ്ക്ക് സാധിക്കുമെന്നതിനാൽ വിവാദങ്ങളോടും നിഷേധാത്മകതയോടും സമൂഹത്തിനുള്ള ആഭിമുഖ്യത്തെ ചൂഷണം ചെയ്ത് ലാഭം ഉണ്ടാക്കാൻ ഉദ്യമിക്കുന്ന സിനിമകൾക്ക് മേൽ ആവിശ്യ നിയന്ത്രണം കൊണ്ടുവരുവാൻ സർക്കാർ...

ഗോത്രപര്‍വ്വം ഗോത്ര കലാസംഗമത്തിന് തുടക്കം; കോല്‍ക്കളിയുമായി കുറിച്ച്യസംഘം

മാനന്തവാടി: വിവിധ ഗോത്ര സംഘടനകളുടെ നേതൃത്വത്തില്‍ ഗോത്രപര്‍വ്വം ഗോത്ര കലാസംഗമത്തിന് മാനന്തവാടി വള്ളിയൂര്‍ക്കാവ് ഉത്സവനഗരിയില്‍ തുടക്കം. രണ്ടുദിവസത്തെ കലാസംഗമത്തില്‍ വിവിധ സംസ്ഥനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരാണ് പങ്കെടുക്കുന്നത്. ഇന്നലെ കാസര്‍കോട്...

Page 43 of 698 1 42 43 44 698

പുതിയ വാര്‍ത്തകള്‍

Latest English News