പരിസ്ഥിതി സംരക്ഷിക്കാന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തണം: ദത്താത്രേയ ഹൊസബാളെ
കോല്‍ഹാപൂര്‍(മഹാരാഷ്ട്ര): പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ജീവിതശൈലി മാറ്റാന്‍ സമാജം തയാറാകണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഉപഭോക്തൃസംസ്‌കാരം പിന്‍തുടരുന്നതുമൂലം മനുഷ്യന്‍ സ്വയം ഉപഭോഗവസ്തുവായി മാറുകയാണ്. സ്വന്തം ആവശ്യത്തിനായി...























