ഗ്രാമവികാസ് സമ്മേളനത്തിന് ദുംഗാര്‍പൂരില്‍ തുടക്കം
ദുംഗാര്‍പൂര്‍(രാജസ്ഥാന്‍): ഗ്രാമവികാസ് പ്രവര്‍ത്തകരുടെ രണ്ട് ദിവസത്തെ ദേശീയ സമ്മേളനത്തിന് ദുംഗാര്‍പൂരിലെ ഭേമായിയില്‍ തുടക്കമായി. സമ്മേളനത്തിന് മുന്നോടിയായി രാജസ്ഥാനിലെ വികസിത ഗ്രാമങ്ങളുടെ പ്രദര്‍ശനം ഗോവത്സ് പൂജയോടെ ആര്‍എസ്എസ് സര്‍സംഘചാലക്...























