VSK Desk

VSK Desk

ക്ഷേത്രഭരണത്തില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കണം; കോടതി വിധി സ്വാഗതാര്‍ഹമെന്നും ഹിന്ദു ഐക്യവേദി

കൊച്ചി: മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള പൂക്കോട്ട് കാളികാവ് ക്ഷേത്രത്തില്‍ സിപിഎം നേതാക്കളെ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിച്ചതിനെതിരെയുള്ള കോടതി നടപടിയെ ഹിന്ദു ഐക്യവേദി സ്വാഗതം ചെയ്തു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ...

ജന്മഭൂമി ആദ്യകാല ലേഖകന്‍ പി.ടി. ഉണ്ണിമാധവന്‍ അന്തരിച്ചു

കോഴിക്കോട്: വെള്ളിപറമ്പ് തലാഞ്ചേരി വീട്ടില്‍ പി.ടി. ഉണ്ണിമാധവന്‍ നായര്‍ (86) അന്തരിച്ചു. ജന്മഭൂമിയുടെ കോഴിക്കോട്ടെ ആദ്യലേഖകനായിരുന്നു. ഏറെ നാളായി ചികിത്സയിലായ അദ്ദേഹം ഇന്ന് ഉച്ചതിരിഞ്ഞാണ് അന്തരിച്ചത്. കോഴിക്കോട്...

ഭീഷണിയുമായി ലഷ്‌കര്‍: കശ്മീരി പണ്ഡിറ്റുകളുടെ ആഗോള സമ്മേളനത്തിന് ദല്‍ഹി ഒരുങ്ങി

ജമ്മു: ലോകമെമ്പാടുമുള്ള കശ്മീരി പണ്ഡിറ്റുകള്‍ ന്യൂദല്‍ഹിയില്‍ ഒത്തുചേരുന്നു. കശ്മീരിന്‍റെ മാറിയ പശ്ചാത്തലത്തില്‍ പുനരധിവാസവും നാടിന്‍റെയും സംസ്‌കൃതിയുടെയും പുനരുജ്ജീവനവും ലക്ഷ്യമിടുന്ന കര്‍മ്മപരിപാടികള്‍ക്ക് എന്ന പേരിലാണ് 25, 26 തീയതികളില്‍...

ന്യൂദല്‍ഹി സുഷമ സ്വരാജ് ഭവനില്‍ പ്രഥമ ജമ്മുകശ്മീര്‍ വിദ്യാഭ്യാസ മേളയുടെ വേദിയില്‍ കേന്ദ്രമന്ത്രിമാരായ ഡോ. എസ്. ജയശങ്കര്‍, ധര്‍മേന്ദ്ര പ്രധാന്‍, ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവര്‍

വിദേശ വിദ്യാര്‍ത്ഥികളെ ക്ഷണിച്ച് കശ്മീര്‍; മാറ്റത്തെ എതിര്‍ത്തവര്‍ ഇപ്പോള്‍ വിനോദസഞ്ചാരത്തിലാണ്: ഡോ. ജയശങ്കര്‍

ന്യൂദല്‍ഹി: കശ്മീര്‍ വിനോദത്തിന്‍റെ മാത്രം ഭൂമിയല്ല വിജ്ഞാനത്തിന്റേതുമാണെന്ന് വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കര്‍. ഭീകരാക്രമണങ്ങളും കൂട്ടക്കൊലകളും നിലവിളികളും നിറഞ്ഞ കശ്മീര്‍ പഴങ്കഥയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വികസനത്തിന്റെ കാറ്റാണ്...

ദിണ്ടിഗല്‍ കെ.ആര്‍. ഗവ. സ്‌കൂള്‍ പ്രിന്‍സിപ്പലിനെ രക്ഷിതാക്കള്‍ ഘെരാവോ ചെയ്യുന്നു

തമിഴ്‌നാട് സര്‍ക്കാര്‍ സ്‌കൂളില്‍ ഭസ്മത്തിനും കുങ്കുമപ്പൊട്ടിനും വിലക്ക്

ദിണ്ടിഗല്‍: കുട്ടികള്‍ ഭസ്മവും കുങ്കുമവും തൊട്ട് സ്‌കൂളില്‍ വരുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ സ്‌കൂളില്‍ വിലക്ക്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ചു. ദിണ്ടിഗല്‍ കെ.ആര്‍. ഗവ....

ബംഗ്ലാദേശിള്‍ ശിവ, ശ്യാമ ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ സമരം

ധാക്ക: നാനൂറ് വര്‍ഷം പഴക്കമുള്ള ശിവ, ശ്യാമ മന്ദിരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ പ്രക്ഷോഭം.  ജെസ്സോര്‍ ജില്ലയിലെ അഭയനഗര്‍ ശ്രീധര്‍പൂര്‍ ഗ്രാമത്തിലെ പുരാതന ജമീന്ദര്‍ബാരി പരിസരത്താണ് പുരാതന...

നേപ്പാളിലെ മുക്തിനാഥ് ക്ഷേത്രത്തില്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ ഓര്‍മ്മയ്ക്കായി മുന്‍ കരസേനാ മേധാവിമാരായ ജനറല്‍ വി.എന്‍. ശര്‍മ്മ, ജനറല്‍ ജെ.ജെ. സിങ്, ജനറല്‍ ദീപക് കപൂര്‍, ജനറല്‍ ദല്‍ബീര്‍ സുഹാഗ് എന്നിവര്‍ മണി സമര്‍പ്പിക്കുന്നു

ബിപിന്‍ റാവത്തിന്‍റെ ഓര്‍മ്മയ്ക്കായി ഇനി മണി മുഴങ്ങും

കാഠ്മണ്ഡു: ലോകപ്രശസ്തമായ മുക്തിനാഥ് ക്ഷേത്ര പരിസരത്ത് ഇനി 'ബിപിന്‍ ബെല്‍' മുഴങ്ങും. ഇന്ത്യയുടെ പ്രഥമ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ ഓര്‍മ്മയ്ക്കായി നേപ്പാളിലെ ശ്രീ...

ടിബറ്റിന്‍റെ സ്വയംഭരണത്തെ പിന്തുണച്ച് യൂറോപ്യന്‍ സെനറ്റര്‍മാര്‍

ധര്‍മ്മശാല: ടിബറ്റിന്‍റെ സ്വയംഭരണാവകാശത്തെ പിന്തുണച്ച് യൂറോപ്യന്‍ റിസര്‍ച്ച് കൗണ്‍സിലിലെ മുപ്പതോളം സെനറ്റര്‍മാര്‍. ചൈനീസ് ആധിപത്യത്തില്‍ ടിബറ്റിന്‍റെ മോചനത്തെ പിന്തുണയ്ക്കുന്നതിനായി ഇവര്‍ ഒരു ഇന്റര്‍പാര്‍ലമെന്ററി ഗ്രൂപ്പ് സൃഷ്ടിച്ചെന്ന് യൂറോപ്പ്...

ആര്‍എസ്എസിനെതിരെ വ്യാജവാര്‍ത്ത: മാധ്യമങ്ങള്‍ക്കെതിരെ പരാതി

ലഖ്‌നൗ: അയോധ്യയില്‍ നൂറേക്കര്‍ സ്ഥലത്ത് ആര്‍എസ്എസ് കാര്യാലയം നിര്‍മ്മിക്കുന്നുവെന്ന് വ്യാജവാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ പോലീസില്‍ പരാതി. ആര്‍എസ്എസ് അവധ് പ്രാന്ത പ്രചാര് പ്രമുഖ് ഡോ. അശോക് ദുബെയാണ്...

മണ്ടയ്ക്കാട് കൊടൈ മഹോത്സവം തടയാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം കനക്കുന്നു

കന്യാകുമാരി: മണ്ടയ്ക്കാട് ദേവീക്ഷേത്രത്തിലെ പ്രശസ്തമായ ഹിന്ദുസമ്മേളനം തടയാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി കന്യാകുമാരി ജില്ലയിലെ തെരുവുകളില്‍ ഭക്തജനങ്ങള്‍ ഇന്നലെ ചെരാതുകള്‍ തെളിച്ചു....

ഫെബ്രുവരി 22: മൈസൂർ രാജാവ് ചാമ രാജേന്ദ്ര വാഡിയാർ ജയന്തി

1863 ഫെബ്രുവരി 22 ന് മൈസൂരിലെ പഴയ കൊട്ടാരത്തിൽ ബെട്ടട-കോട്ട് ശാഖയിലെ സർദാർ ചിക്ക കൃഷ്ണരാജ് ഉറസിന്റെ മൂന്നാമത്തെ മകനായി ജനനം. മൈസൂരിലെ 23-ാമത് മഹാരാജാവായിരുന്നു ചാമരാജേന്ദ്ര...

ഫെബ്രുവരി 22: ഉയ്യലവാഡ നരസിംഹ റെഡ്ഡി വീരാഹുതി ദിനം

ബ്രിട്ടീഷുകാരന്റെ ധാർഷ്ഠ്യത്തിനെതിരെ തെലുങ്ക് മണ്ണിൽഭാരത സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഉജ്ജ്വലമായ മുന്നേറ്റം നടത്തിയ ധീരനായിരുന്നു ഉയ്യലവാഡ നരസിംഹ റെഡ്ഡി . 1806 ൽ കുന്ദി നദിയുടെ തീരത്തുള്ള കുർണൂൽ...

Page 432 of 698 1 431 432 433 698

പുതിയ വാര്‍ത്തകള്‍

Latest English News