നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു
കൊച്ചി: പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക്...
കൊച്ചി: പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക്...
ഇസ്ലാമബാദ്: ഇന്ത്യയിലെ ഭീകരാക്രമണക്കേസിലെ പ്രതികള്‍ ഇപ്പോഴും പാകിസ്ഥാനില്‍ സസുഖം വിലസുകയാണെന്നും അവരെ ഇപ്പോഴും നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്നിട്ടില്ലെന്നും പാകിസ്ഥാനെ ഓര്‍മ്മിപ്പിച്ച് പ്രമുഖ ഗാനരചയിതാവ് ജാവേദ് അക്തര്‍. പാകിസ്ഥാനില്‍...
1778 ഒക്ടോബർ 23 നാണ്ഭാരത സംഘർഷ ചരിത്രത്തിലെ വീരാംഗനമാരിൽ ഒരാളായ റാണി ചെന്നമ്മയുടെ ജനനം.പതിനഞ്ചാം വയസ്സിൽ കിത്തൂർ ഭരണാധികാരി മല്ലസർജ ദേശായിയുമായി വിവാഹം.നിർഭാഗ്യവശാൽ23 വർഷത്തിനുശേഷം, 1816-ൽ ഭർത്താവും,1824-ൽ...
ലോകത്തിലെ ഏതു ഭാഷയിലും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വാക്കാണ് മാതൃഭാഷ. സ്വന്തം ഭാഷയ്ക്കു വേണ്ടി അമ്മയ്‌ക്കെന്നപോലെ ആരും പോരാടും. അത്തരമൊരു തീവ്ര പോരാട്ടത്തിന്റെ രക്തമിറ്റു വീണ വീര...
കാലടി: ആര്‍എസ്എസ് മുന്‍ പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്റെ മാതൃക എല്ലാ മേഖലകളേയും സമന്വയിപ്പിച്ചുകൊïുപോവുക എന്നതായിരുന്നുവെന്നും ഈ മാതൃക ന്യൂനത വരാതെ പരിരക്ഷിക്കേïതുïെന്നും കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി...
കന്യാകുമാരി : ഭാരതത്തിന്റെ ആത്മാവിനെ ജനജീവിതത്തിന്റെ എല്ലാ മേഖലയിലും ആവിഷ്ക്കരിക്കുന്നതിൽ മാധ്യമങ്ങൾക്ക് പ്രധാന പങ്കാണ് വഹിക്കാനുള്ളതെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ . സ്വാതന്ത്ര്യസമര കാലത്ത്...
RSS എന്ന ലോകത്തിലെ ഏറ്റവും വലിയ കേഡർ സംഘടനയുടെ ബീജാവാപം നടത്തിയത് ഡോ. ഹെഡ്ഗേവാർ ആയിരുന്നു എങ്കിലും, RSS ഒരു പൂർണ്ണ സംഘടന രൂപം പ്രാപിക്കും മുൻപ്,...
1627 ഫെബ്രുവരി 19 ന് മഹാരാഷ്‌ട്രയിലെ ശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായാണ് ശിവാജി ജനിച്ചത്. മാതാവിൽ നിന്ന് ഇതിഹാസ-പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞ യോദ്ധാവും,...
കന്യാകുമാരി: ജനങ്ങളോടാണ് ഒരു ജേണലിസ്റ്റ് റിപ്പോർട്ട് ചെയ്യേണ്ടതെന്നും അത് ആക്ടിവിസമല്ലെന്നും ഭോപാൽ മഖൻലാൽ ചതുർവേദി നാഷണൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.കെ.ജി.സുരേഷ് . വാർത്തയുടെ എല്ലാ വശവും...
"ഭാരത സ്വാതന്ത്ര്യസമര ചരിത്രത്തില്‍ സായുധവിപ്ലവത്തിhന്റെ പിതാവ് എന്നറിയപ്പെട്ടിരുന്നത് ആരെന്നോ…., മന്ത്രസമാനമായ വന്ദേമാതരമടങ്ങിയ ആനന്ദമഠം എഴുതാന്‍ പ്രചോദനമായത് ആരുടെ ജീവിതമെന്നോ…, ' ഇന്ത്യന്‍ റിപ്പബ്ലിക് 'എന്ന വാക്കുതന്നെ ആദ്യം...
"എൻറെ വീട്ടിലെയും കുടുംബങ്ങളിലെയും അംഗങ്ങൾ ഇപ്പോഴും ബനാറസിന് ചുറ്റും ചത്തുപോയ മൃഗങ്ങളെ അവയുടെ തുകലിന് വേണ്ടി പൊക്കി എടുക്കുന്ന ജോലിചെയ്യുന്നവരാണ്. എന്നാൽ ഞാൻ ഈശ്വരന്റെ ദാസൻ ആയി...
നാഗ്പൂര്‍: എല്ലാ ആശയങ്ങള്‍ക്കും ഇടമുണ്ടാകുന്നതാണ് ഒരു നല്ല രാജ്യത്തിന്‍റെ ലക്ഷണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഒരു പ്രത്യയശാസ്ത്രത്തിനോ ഒരു വ്യക്തിക്കോ മാത്രമായി ഒരു രാജ്യത്തെ...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies