VSK Desk

VSK Desk

ഇത് അടിച്ചമര്‍ത്തപ്പെട്ട പാരമ്പര്യങ്ങള്‍ ആഗോള വേദിയില്‍ ശബ്ദമുയര്‍ത്തുന്ന കാലം: ജയശങ്കര്‍

ഫിജി: വികസനവും പുരോഗതിയും പടിഞ്ഞാറിനെ ആധാരമാക്കി നിര്‍ണയിച്ചിരുന്ന കാലം കഴിഞ്ഞുപോയെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. ജയശങ്കര്‍. പുരോഗതിയെ പാശ്ചാത്യവല്‍ക്കരണവുമായി തുലനം ചെയ്തിരുന്ന കാലഘട്ടം ഇപ്പോള്‍...

സ്വിസ് പാര്‍ലമെന്റ് മന്ദിരത്തിനുമുന്നില്‍ സ്‌ഫോടകവസ്തുവുമായി ഒരാള്‍ പിടിയില്‍

ജനീവ: സ്വിസ് പാര്‍ലമെന്റിന്‍റെ പ്രവേശനകവാടത്തില്‍ സ്‌ഫോടകവസ്തുക്കളുമായി കടന്ന ആളെ പിടികൂടി. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചാണ് അക്രമി എത്തിയത്. സംഭവത്തെ തുടര്‍ന്ന് പാര്‍ലമെന്റും അനുബന്ധ ഓഫീസുകളും ഒഴിപ്പിച്ചു....

കവി മറഞ്ഞിട്ട് പതിറ്റാണ്ട്…

കാടിന് ഞാനെന്ത് പേരിടുമെന്ന് ആത്മാവിൽ ആകുലപ്പെടുകയും കാടിന് ഞാനെന്‍റെ പേരിടുമെന്ന് ആത്മവിശ്വാസത്താലുന്മാദിയാവുകയും ചെയ്ത ഒരു കവി മറഞ്ഞു പോയിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു.2013 ഫെബ്രുവരി 11 നായിരുന്നു...

ഉത്പന്ന വിതരണവും കയറ്റുമതിയും വേഗത്തിലാക്കും; കൃഷി ഉഡാനിൽ 21 വിമാനത്താവളങ്ങൾ കൂടി

ഇൻഡോർ: കാർഷികോത്പന്നങ്ങളുടെ വേഗത്തിലുള്ള വിതരണവും കയറ്റുമതിയും ലക്ഷ്യമിട്ട് കൃഷി ഉഡാൻ പദ്ധതിക്ക് കീഴിൽ 21 വിമാനത്താവളങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന ഗതാഗത വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ....

ആറ് വർഷമായി ഒന്നാമത്; ലഭിച്ചത് 508 കോടി

ചെന്നൈ: കേന്ദ്രസർക്കാരിന്‍റെ മുദ്രാ വായ്പയിലൂടെ ജീവിതം സമൃദ്ധമാക്കുന്നതിന്‍റെ കണക്കുകൾ പറയുകയാണ് തമിഴ് ഗ്രാമങ്ങളിലെ നെയ്ത്തുകാർ. ആറ് വർഷമായി രാജ്യത്ത് നെയ്ത്തുമേഖലയിൽ മുദ്രാ പദ്ധതി വിജയകരമായി നടപ്പാക്കുന്നതിൽ ഒന്നാം...

ഛത്രപതി ശിവാജി നിർമ്മിച്ച സപ്തകോടേശ്വർ ക്ഷേത്രം നവീകരിച്ച് ഗോവ സർക്കാർ

പനാജി: അധിനിവേശങ്ങളെ അതിജീവിച്ച സപ്തകോടേശ്വര ക്ഷേത്രം നവീകരിച്ച് ഗോവ സർക്കാർ. ഛത്രപതി ശിവാജി നിർമ്മിച്ച ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണം പുതിയ തലമുറയെ ചരിത്രത്തിന്‍റെ ധീരസ്മരണകളിലേക്ക് നയിക്കുമെന്ന് ഗോവ സർക്കാരിനെ...

മരങ്ങൾക്ക് പുനർജനിയേകി തിലോക് ചന്ദ്; രണ്ട് വർഷത്തിനിടെ മാറ്റി നട്ടത് ആയിരം മരങ്ങൾ

ഭിൽവാര(രാജസ്ഥാൻ): മരങ്ങൾക്ക് പുനർജന്മം നൽകുകയാണ് തുണിവ്യാപാരിയായ തിലോക് ചന്ദ് ഛബ്ര. റോഡുകളും കെട്ടിടങ്ങളും വ്യവസായ സ്ഥാപനങ്ങളും നിർമിക്കുന്നതിനിടെ മുറിച്ചുമാറ്റേണ്ടി വരുന്ന മരങ്ങൾ വേരോടെ പിഴുത് പുതിയ ഇടങ്ങളിൽ...

ഫെബ്രുവരി 14: സുഷമ സ്വരാജ് ജന്മദിനം

25 വയസ്സിൽ നിങ്ങൾ എന്തു ചെയുകയായിരുന്നു.. ? സുഷമ സ്വരാജ് എന്ന ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിതാ നേതാവ് അന്ന് ഹരിയാന സംസ്ഥാനത്തിന്റെ ബിജെപി അധ്യക്ഷ...

ഭോപാലില്‍ കൂറ്റന്‍ വനവാസി റാലി; പട്ടികജാതിപട്ടികയില്‍ നിന്ന് പരിവര്‍ത്തിതരെ ഒഴിവാക്കണം

ഭോപ്പാല്‍: രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനും സ്വാഭിമാനത്തിനും വേണ്ടി പൊരുതിയ വനവാസി ജനതയുടെ തനിമ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങള്‍ അണിനിരന്ന ഗര്‍ജന്‍ റാലി. രാജ്യത്തിനായി പൊരുതിവീണ...

ചാരബലൂണില്‍ തര്‍ക്കം മുറുകുന്നു; ആദ്യം പറന്നത് അമേരിക്കന്‍ ബലൂണെന്ന് ചൈന

ബീജിങ്: അമേരിക്കന്‍ ചാരബലൂണുകള്‍ നിരവധി തവണ തങ്ങളുടെ അതിര്‍ത്തിയില്‍ പറന്നിട്ടുണ്ടെന്ന മറുപടിയുമായി ചൈന. ചൈനയുടെ ചാരബലൂണ്‍ അമേരിക്ക വെടിവെച്ചിട്ടതിനെ സംബന്ധിച്ചാണ് ബീജിങ്ങിന്‍റെ പ്രതികരണം. ചൈനീസ് ചാര ബലൂണുകള്‍...

വനോവാരിയില്‍ സേവാ തരംഗ് ; സേവനം സഹായമല്ല, കടമയാണ്: സുരേഷ്‌ജോഷി

പൂനെ: മഹാരാഷ്ട്രയിലെ സേവന സന്നദ്ധസംഘടനകളുടെ ഒത്തുചേരലായി സേവാ തരംഗ്. വനോവാരി മഹാത്മാ ഫൂലെ സംസ്‌കൃതിക് ഭവനില്‍ രണ്ട് ദിവസമായി സംഘടിപ്പിച്ച പരിപാടിയില്‍ സമൂഹത്തില്‍ സേവനം ചെയ്യുന്ന ആയിരത്തോളം...

Page 434 of 698 1 433 434 435 698

പുതിയ വാര്‍ത്തകള്‍

Latest English News