VSK Desk

VSK Desk

ചൈനയ്ക്ക് ബൈഡന്‍റെ താക്കീത് കരുതിക്കളിക്കുന്നതാണ് നല്ലത്

വാഷിങ്ടണ്‍: കരുതിക്കളിക്കുന്നതാണ് നല്ലതെന്ന് ചൈനയ്ക്ക് താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഭീഷണികളെയും കുതന്ത്രങ്ങളെയും ഭയപ്പെടുന്ന രാജ്യമല്ല അമേരിക്കയെന്നും പരമാധികാരം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ബൈഡന്‍...

വന്‍ പണശേഖരം: ഗോതബയയെ ചോദ്യം ചെയ്തു

കൊളംബോ: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതഭയ രജപക്ഷെയുടെ ബംഗ്ലാവിലെ പണക്കൂമ്പാരത്തെക്കുറിച്ച് പോലീസ് അന്വേഷണം. ഇതിന്‍റെ ഭാഗമായി ഗോതബയയെ പോലീസ് ചോദ്യം ചെയ്തു. കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടികള്‍....

ഹൗറയില്‍ പിടിയിലായ ഭീകരരെ എന്‍ഐഎയ്ക്ക് കൈമാറും

കൊല്‍ക്കത്ത: ഹൗറയില്‍നിന്ന്  പ്രത്യേക ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്ത മൂന്ന് ഐഎസ് ഭീകരരെ എന്‍ഐഎയ്ക്ക് കൈമാറും. മൂന്ന് ഭീകരരും വളരെക്കാലമായി എന്‍ഐഎ തെരയുന്നവരുടെ പട്ടികയില്‍ ഉണ്ടായിരുവരാണെന്ന് ഉദ്യോഗസ്ഥര്‍...

പുതിയ കുളം... ആദ്യ കുളി... പേരൂര്‍ പട്ടീശ്വരര്‍കോവിലില്‍ പുതിയതായി നിര്‍മ്മിച്ച കുളത്തില്‍ നീരാടുന്ന കല്യാണി

പട്ടീശ്വരര്‍ കോവിലില്‍ കല്യാണിക്ക് കുളിക്കാന്‍ അമ്പത് ലക്ഷത്തിന്‍റെ കുളം

കോയമ്പത്തൂര്‍: പേരൂര്‍ പട്ടീശ്വരര്‍ ക്ഷേത്രത്തിലെ പിടിയാന കല്യാണിക്ക് നീരാടാന്‍ അമ്പത് ലക്ഷത്തിന്‍റെ കുളമൊരുക്കി തമിഴ്‌നാട് സര്‍ക്കാര്‍. ഹിന്ദു റിലിജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിന്‍റെ നേതൃത്വത്തിലാണ് കുളം...

ഉച്ചനീചത്വം ഭാരതീയതയുടെ ഭാവമല്ല: മോഹന്‍ഭാഗവത്

മുംബൈ: ഉച്ച നീച ഭാവങ്ങള്‍ ഭാരതീയതയുടെ ഭാഗമല്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. എല്ലാ ജീവജാലങ്ങളിലും ഈശ്വരന്‍ ഒരുപോലെ വസിക്കുന്നു എന്നതാണ് നമ്മുടെ ആദര്‍ശങ്ങള്‍ പറയുന്നത്....

ഇന്ത്യ യഥാര്‍ത്ഥ ദോസ്ത്: തുര്‍ക്കി

ന്യൂദല്‍ഹി: ഭൂകമ്പം മരണം വിതച്ച തുര്‍ക്കിയിലേക്കും സിറിയയിലേക്കും ആശ്വാസവുമായി ആദ്യം പറന്നെത്തിയ ഇന്ത്യക്ക് ഹൃദയം കൊണ്ട് നന്ദി പറഞ്ഞ് തുര്‍ക്കി. യഥാര്‍ത്ഥ ദോസ്ത് എന്നാണ് ഇന്ത്യയിലെ തുര്‍ക്കി...

ചൈനീസ് വെല്ലുവിളികള്‍ നേരിടാന്‍ സജ്ജം: സൈന്യം

ശ്രീനഗര്‍: രാജ്യത്തിന്‍റെ അഖണ്ഡതയ്‌ക്കെതിരായ എല്ലാ വെല്ലുവിളികളെയും നേരിടാന്‍ ഇന്ത്യന്‍ സേന സന്നദ്ധമാണെന്ന് സൈന്യത്തിന്‍റെ നോര്‍ത്തേണ്‍ കമാന്‍ഡ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ലഡാക്ക് മേഖലയില്‍...

മൈസൂരു ജെഎസ്എസ് എഎച്ച്ഇആറിന്റെ 13-ാമത് ബിരുദദാനസമ്മേളനത്തില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു

അമൃതകാലം വിദ്യാര്‍ത്ഥികളുടേത്: ദത്താത്രേയ ഹൊസബാളെ

മൈസൂരു: നൂറ്റാണ്ടിലേക്ക് നടക്കുന്ന സ്വാതന്ത്രഭാരതം ഇനിയുള്ള കാലത്തെ അമൃതകാലമെന്ന് അടയാളപ്പെടുത്തുകയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഈ കാലം വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും അവകാശപ്പെട്ടതാണ്. രാജ്യം എല്ലാ അര്‍ത്ഥത്തിലും...

ത്രിപുരയിലെ സന്തിര്‍ബസാറിലെ തെരഞ്ഞെടുപപ്പ റാലിയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ത്രിപുര: ആവേശമുയര്‍ത്തി അമിത്ഷായുടെ റാലികള്‍

അഗര്‍ത്തല: ത്രിപുര തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഎം-കോണ്‍ഗ്രസ് മുന്നണികള്‍ സൃഷ്ടിക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കും വ്യാജപ്രചരണങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഗോത്രമേഖലയില്‍ രൂപംകൊണ്ട തിപ്രമോത്ത എന്ന പാര്‍ട്ടി...

കൈയും കാലും വെട്ടുമെന്ന് ഡി വൈ എഫ് ഐ ; പ്രാർത്ഥാന ചൊല്ലി ആർ എസ് എസ്

മലപ്പുറം : കൈയും കാലും കൊത്തിയരിഞ്ഞ് കാക്കത്തോട്ടിൽ തള്ളുമെന്ന മുദ്രാവാക്യവുമായി ഒരു കൂട്ടം ഡി വൈ എഫ് ഐക്കാർ പ്രാർത്ഥന ചൊല്ലി ശാന്തമായി ശാഖ നടത്തി പിരിഞ്ഞ്...

സമ്പർക്കം അനുഭവം: ഞങ്ങളെ രക്ഷിച്ചത് ആ ബാബയുടെ അനുയായികൾ

ഷാജു കല്ലിങ്കപുരം ഫെയ്സ്ബുക്കിൽ കുറിച്ചത് മഹാരാഷ്ട്രയിലെ സാഗ്ലിയിൽ ഞാൻ പ്രചാരകനായി പ്രവർത്തിക്കുന്നത് ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പാണ്.സാഗ്ലി കർണ്ണാടകയോട് ചേർന്ന് കിടക്കുന്ന ഒരു ജില്ലയാണ്. അതുകൊണ്ട് തന്നെ കർണ്ണാടകയിൽ...

Page 436 of 698 1 435 436 437 698

പുതിയ വാര്‍ത്തകള്‍

Latest English News