VSK Desk

VSK Desk

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ചു; നൂതന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി

കോട്ടയം: ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റര്‍) ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി. കോട്ടയം...

സക്ഷമയ്ക്ക് ഗുരുജി സേവാ പുരസ്‌കാരം സമർപ്പിച്ചു

കോഴിക്കോട്: ആർഎസ്എസിന്‍റെ രണ്ടാമത്തെ സർസംഘചാലക് ഗുരുജി ഗോൾവൽക്കറിന്‍റെ സ്മരണയ്ക്കായി സാമൂഹ്യ സേവാകേന്ദ്രം ഏർപ്പെടുത്തിയ ഗുരുജി സേവാ പുരസ്കാരം സക്ഷമയ്ക്ക് സമർപ്പിച്ചു. കോഴിക്കോട് ചാലപ്പുറം കേസരി ഭവനിൽ നടന്ന...

ഇന്നത്തെ കോൺഗ്രസുമായി സഹകരിക്കാനാവില്ല; രാജ്യതാൽപര്യത്തിന് മുകളിൽ മറ്റൊരു രാഷ്‌ട്രീയമില്ല : അനിൽ ആന്റണി

തിരുവനന്തപുരം : ബിബിസി ഡോക്യുമെൻറി വിവാദത്തിൽ തന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരുന്ന ഒരു കാലം വരുമെന്ന് അനിൽ ആൻറണി. ബിബിസി വിഷയത്തിൽ തനിക്കെതിരായ...

കേന്ദ്രമന്ത്രി ജയശങ്കറിനെ അധിക്ഷേപിച്ച് സി.പി.എം മാദ്ധ്യമ പ്രവർത്തകൻ

കൊച്ചി: കേന്ദ്ര മന്ത്രി ജയശങ്കറിനെ അധിക്ഷേപിച്ച് ദ ഹിന്ദുവിൻ്റെ കൊച്ചി ബ്യൂറോ ചീഫ് എസ്. ആനന്ദൻ. ഇതിന് പത്രവുമായി യാതൊരു ബന്ധവുമില്ലെന്നും പത്രത്തിൻ്റെ നയമല്ലെന്നും വ്യക്തമാക്കി ഹിന്ദുവിൻ്റെ...

ലൈഫ് മിഷനിൽ ഇടമില്ലാതായി; കലേഷിന് വീടൊരുക്കി സേവാഭാരതി

മല്ലപ്പള്ളി : ലൈഫ് ഭവനപദ്ധതിയിൽ ഇടംകിട്ടാതെ പോയ പെയിന്റിംഗ് തൊഴിലാളിക്കും കുടുംബത്തിനും സേവാഭാരതി വീടൊരുക്കി. ചുങ്കപ്പാറ പാമാവിൽ വീട്ടിൽ പി.എസ്.കലേഷിനാണ് വീട് നിർമ്മിച്ച് നൽകുന്നത്. ഹൃദ് രോഗിയായ...

നേത്രദാന ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

വള്ളിക്കാവ് :അമൃത ആയുർവേദ കോളേജിൽ ശാലാക്യതന്ത്ര വിഭാഗത്തിന്‍റെ കീഴിൽ നേത്രദാന ബോധവത്കരണ ക്ലാസ്സ്‌ സങ്കടിപ്പിച്ചു. നേത്രദാനത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും അതിന്‍റെ നിയമ വശങ്ങളെ കുറിച്ചും ശസ്ത്രക്രിയ നടപടികളെ...

അവർ പറഞ്ഞു ഹിന്ദുത്വം.. പ്രകാശനം ചെയ്തു

കൊച്ചി: പരമേശ്വർജി സ്മൃതി മുൻ നിർത്തി കേരളത്തിലുടനീളം ഫെബ്രുവരി 10, 11, 12 തീയതികളിൽ നടത്തുന്ന പുസ്തക വിതരണ യജ്ഞത്തിനായി കുരുക്ഷേത്ര പ്രകാശൻ തയ്യാറാക്കിയ അവർ പറഞ്ഞു...

പാക്കിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫ് അന്തരിച്ചു

ദുബായ്‌: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് (79) അന്തരിച്ചു. ദുബായിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഹൃദയം, കരൾ, വൃക്ക...

കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം സൈനിക സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ  കേന്ദ്ര പ്രതിരോധ, വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി ഡോ. അജയ് ഭട്ടിന് വേദിയിലേക്ക് ആനയിക്കുന്നു.

കൂടുതല്‍ സൈനിക സ്‌കൂളുകള്‍ ആരംഭിക്കും: കേന്ദ്രമന്ത്രി ഡോ.അജയ് ഭട്ട്.

കോഴിക്കോട്: രാജ്യത്ത് പങ്കാളിത്ത രീതിയില്‍ നൂറ് സൈനിക സ്‌കൂളുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സൈനിക സ്‌കൂളുകളോട് സമൂഹത്തിന് കൂടുതല്‍ ആഭിമുഖ്യം ഉണ്ടായിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധ, വിനോദ സഞ്ചാര വകുപ്പ്...

ശതാഭിഷിക്തനാകുന്ന മാധവേട്ടന്‍

തൃശ്ശിവപേരൂര്‍ മഹാനഗര്‍ സംഘ ജില്ലയില്‍ അവണിശ്ശേരി നഗര്‍ സംഘചാലകായ മാധവേട്ടന്‍ മകരമാസത്തിലെ പൂയം നക്ഷത്രമായ ഇന്ന് ശതാഭിഷിക്തനാവുന്നു. 1939 ഫെബ്രു. 1 ന് പള്ളത്തേരി മനയില്‍ നീലകണ്ഠന്‍...

ഫെബ്രുവരി 5: ധർമ്മവീർ ഹകീകത് റായി വീര ബലിദാനദിനം

ഹിന്ദു ധർമ്മ സംരക്ഷണത്തിനായി ത്യാഗം സഹിച്ചവരിൽ കൊച്ചുകുട്ടികൾ പോലും പിന്നിലാകാത്ത വീരഭൂമിയാണ് ഭാരതം. 1719-ൽ സിയാൽകോട്ടിനടുത്തുള്ള ഒരു ഗ്രാമത്തിൽ (ഇന്നത്തെ പാകിസ്ഥാൻ) ശ്രീ ഭഗ്മൽ ഖത്രിയുടെ മകനായി...

New Delhi, March 03(ANI): Union Minister of State for Finance Anurag Singh, AAP MP Bhagwant Mann and Congress MP Preneet Kaur leave after attend the Budget Session of Parliament in New Delhi on Monday. (ANI Photo)

സസ്‌പെന്‍ഷന്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍. എംപി. പ്രണീത് കൗര്‍

ജലന്ധര്‍: പാര്‍ട്ടിയില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്ത കോണ്‍ഗ്രസ് തീരുമാനത്തെ സ്വാഗതം ചെയ്ത് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്ങിന്‍റെ ഭാര്യയും പട്യാല എംപിയുമായ പ്രണീത് കൗര്‍....

Page 437 of 698 1 436 437 438 698

പുതിയ വാര്‍ത്തകള്‍

Latest English News