സംസ്‍കാരികമായും വൈചാരികമായും ഉയരുമ്പോൾ സാമ്പത്തികമായും ഭാരതം ഉയരും: കെ.സി സുധീർ ബാബു
കോട്ടയം: സംസ്‍കാരികമായും വൈചാരികമായും ഉയരുമ്പോൾ സാമ്പത്തികമായും ഭാരതം ഉയരുമെന്നും പട്ടേൽ പ്രതിമയുടെ സ്ഥാപനവും, അയോദ്ധ്യയും, കുംഭമേളയും ഉദാഹരണം ആണെന്നും ഭാരതീയ വിചാരകേന്ദ്രം ജന. സെക്രട്ടറി കെ സി...























