VSK Desk

VSK Desk

ജപ്പാനില്‍ നേതാജി സ്മരണയുമായി എച്ച്എസ്എസ്

യോകോഹാമ(ജപ്പാന്‍): നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ധീരസ്മൃതികളുമായി ജപ്പാന്‍റെ മണ്ണില്‍ ദേശ് പ്രേം ആഘോഷവുമായി ഹിന്ദു സ്വയംസേവക് സംഘ്(എച്ച്എസ്എസ്). എച്ച്എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ഐഎന്‍എ പരേഡിനെ ജപ്പാനിലെ ഇന്ത്യന്‍...

നാഗാലാന്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയായി

ന്യൂദല്‍ഹി: നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 20 സ്ഥാനാര്‍ത്ഥികളുടെയും പട്ടിക ബിജെപി കേന്ദ്ര തെിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. അലോങ്ടാക്കി നിയമസഭാ മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് തെംജെന്‍...

പാകിസ്ഥാന് ഇറാന്‍റെ താക്കീത് പൈപ്പ് ലൈന്‍ പൂര്‍ത്തിയാക്കണം, ഇല്ലെങ്കില്‍ പിഴ അടയ്ക്കണം

ഇസ്ലാമബാദ്: സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി പാകിസ്ഥാന് ഇറാന്‍റെ ഭീഷണി. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരം ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അല്ലെങ്കില്‍ 18...

വിവാഹ മോചനത്തിന് ശരിയാ കോടതിയിലല്ല, കുടുംബക്കോടതിയില്‍ പോകണം

ചെന്നൈ: വിവാഹ മോചനക്കേസുകളുമായി മുസ്ലീം സ്ത്രീകള്‍ ശരിയാ കോടതികളെയല്ല, കുടുംബക്കോടതികളെയാണ് സമീപിക്കേണ്ടതെന്ന് മദ്രാസ് ഹൈക്കോടതി. സമുദായത്തിലെ ഏതാനും അംഗങ്ങള്‍ അടങ്ങുന്ന ശരീഅത്ത് കൗണ്‍സില്‍ പോലുള്ള സ്വകാര്യ സ്ഥാപനങ്ങളെ...

കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു

കൊട്ടാരക്കര: കേരള ക്ഷേത്ര സംരക്ഷണ സമിതി 57 മത് സംസ്ഥാന സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു.2023 മെയ്‌ 26,27,28 ദിവസങ്ങളിൽ കൊട്ടാരക്കരയിൽ നടക്കുന്ന ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന...

രാജവംശങ്ങളുടെ പ്രദര്‍ശനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി

ന്യൂദല്‍ഹി: ഇന്ത്യയിലെ ഭരണകൂടങ്ങളെക്കുറിച്ചുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) പ്രദര്‍ശനിയില്‍നിന്ന് അധിനിവേശ രാജവംശങ്ങളുടെ ചരിത്രം ഒഴിവാക്കി. രാജ്യം ഭരിച്ച അന്‍പത് രാജവംശങ്ങളെയാണ് ദല്‍ഹിയിലെ കലാ...

ഗോ സേവാ പ്രാന്തീയ പ്രശിക്ഷൺ പ്രമുഖ് എ. ജയകുമാർ അന്തരിച്ചു

കായംകുളം :- ഗോ സേവാ പ്രാന്തീയ പ്രശിക്ഷൺ പ്രമുഖും രാഷ്ട്രീയ സ്വയംസേവക സംഘം കായംകുളം മുൻ താലൂക് കാര്യവാഹുമായ ശ്രീവിഢോബാ വാർഡ് കനക ഭവനത്തിൽ പരേതനായ അനന്ത...

ഓസ്‌കാര്‍ നോമിനേഷനിലും ഹിജാബ് വിരുദ്ധ പ്രക്ഷോഭം

ഏഞ്ചലല്‍സ്: ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം പ്രതിപാദിക്കുന്ന ഹ്രസ്വചിത്രം ഒസ്‌കാര്‍ നാമനിര്‍ദേശ പട്ടികയില്‍. 17 മിനിട്ട് ദൈര്‍ഘ്യമുള്ള 'ദി റെഡ് സ്യൂട്ട്‌കേസ്' എന്ന ചിത്രമാണ് ചുരുക്കപ്പട്ടികയിലിടം പിടിച്ചത്....

ബുര്‍ക്കിന ഫാസോയില്‍ വെടിവയ്പ്: 28 പേര്‍ കൊല്ലപ്പെട്ടു

ഔഗദൗഗു: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ വെടിവയ്പില്‍ സൈനികരും സാധാരണക്കാരും ഉള്‍പ്പെടെ 28 പേര്‍ കൊല്ലപ്പെട്ടു. കാസ്‌കേഡ്‌സ് മേഖലയിലെ കോമോ പ്രവിശ്യയിലാണ് തോക്കുധാരികളായെത്തിയ അജ്ഞാതരായ അക്രമിസംഘം ജനങ്ങള്‍ക്കുനേരെ...

സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി ചാർജ്ജ് വർധന പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി ചാർജ്ജ് വർധന പ്രാബല്യത്തിൽ വരും. യൂണിറ്റിന് 9 പൈസയാണ് വർധിക്കുക. ഇന്ധന സർചാർജ്ജ് ഈടാക്കാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററി...

പാഴ്സല്‍ ഭക്ഷണത്തിന് സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കി; പരിശോധന ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിലും ബേക്കറികളിലും ഇന്ന് മുതൽ പാഴ്സലുകളിൽ എത്ര സമയത്തിനകം ഭക്ഷണം കഴിക്കണമെന്നുള്ള സ്റ്റിക്കർ നിർബന്ധം . ഭക്ഷണം തയാറാക്കിയ സമയവും രേഖപ്പെടുത്തണം. സ്റ്റിക്കർ ഇല്ലാത്ത...

Page 440 of 698 1 439 440 441 698

പുതിയ വാര്‍ത്തകള്‍

Latest English News