VSK Desk

VSK Desk

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 88 പേർ

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് മ​നു​ഷ്യ​നും വ​ന്യ​ജീ​വി​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം വ​ർ​ധി​ച്ചു​വ​രു​ന്ന​തി​ന്‍റെ സൂ​ച​ന ന​ൽ​കി 2020-21ലെ ​കേ​ര​ള ഫോ​റ​സ്റ്റ് സ്റ്റാ​റ്റി​സ്റ്റി​ക്സ് റി​​പ്പോ​ർ​ട്ട്. ഇ​ക്കാ​ല​യ​ള​വി​ൽ 8017 ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യും 88 പേ​ർ​ക്ക്...

കേന്ദ്ര ബജറ്റ് ഇന്ന്; ജനപ്രിയമാകുമെന്ന പ്രതീക്ഷയില്‍ രാജ്യം

ന്യൂദല്‍ഹി: ധനമന്ത്രി നിർമല സീതാരാമൻ ഇന്ന്, രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും. നിർണായക തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ എത്തിനിൽക്കെ അവതരിപ്പിക്കുന്ന ബജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷയിലാണ്...

വിശാഖപട്ടണം ഇനി ആന്ധ്രയുടെ തലസ്ഥാനം

അമരാവതി: വിശാഖപട്ടണത്തെ ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനമായി മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചു. നിലവില്‍ തലസ്ഥാനമായ അമരാവതിയില്‍ തന്നെയാകും നിയമസഭയുടെ പ്രവര്‍ത്തനം. മുഖ്യമന്ത്രിയടക്കം വിശാഖപട്ടണത്തേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യം...

നിര്‍ബന്ധിത മതപരിവര്‍ത്തനം അനുവദിക്കല്ല: യോഗി

ലഖ്‌നൗ: നിയമവിരുദ്ധ മതപരിവര്‍ത്തനങ്ങള്‍ ഒരു തരത്തിലും അനുവദിക്കില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സനാതന ധര്‍മ്മമാണ് ലോകത്തേറ്റവും പുരാതനമായ മതം. അഖില ഭാരതീയ ഹിന്ദു ഗൗരവ കുംഭ...

ലോക സാമ്പത്തിക വളര്‍ച്ചയുടെ പകുതിയും ഇന്ത്യയും ചൈനയും പങ്കിടും: ഐഎംഎഫ്

ന്യൂയോര്‍ക്ക്: സാമ്പത്തിക രംഗത്ത് ഇന്ത്യന്‍ കുതിപ്പ് പ്രവചിച്ച് ഐഎംഎഫ്, ഈ വര്‍ഷം ആഗോള സാമ്പത്തിക വളര്‍ച്ചയുടെ പകുതിയും ഇന്ത്യയുടെയും ചൈനയുടേയും സംഭാവനയായിരിക്കുമെന്നാണ് നിരീക്ഷണം. പത്തിലൊന്ന് ശതമാനം മാത്രമായിരിക്കും...

India's first glass igloo restaurant come up in J&K's Gulmarg

സഞ്ചാരികള്‍ക്കായി മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍

ശ്രീനഗര്‍: മഞ്ഞുമൂടിയ മലനിരകളില്‍ ഗ്ലാസ് കൂടാരങ്ങള്‍ തീര്‍ത്ത് കശ്മീരിലെ വിനോദസഞ്ചാരമേഖല. ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റുമായി ഗുല്‍മാര്‍ഗ് സ്‌കീ റിസോര്‍ട്ടാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. 370-ാം വകുപ്പ് പിന്‍വലിച്ചതിന്...

റിപ്പബ്ലിക് ദിനാഘോഷം; മാനസ ഖണ്ഡിന് ഒന്നാം സ്ഥാനം

ന്യൂദല്‍ഹി: ഉത്തരാഖണ്ഡിന്‍റെ മാനസഖണ്ഡിന് റിപ്പബ്ലിക് ദിന പരേഡില്‍ ഒന്നാം സ്ഥാനം. ജോഷിമഠിന്‍റെ ആകുലതകള്‍ക്കിടയിലും ക്ഷേത്രഭൂമിയും പ്രകൃതിയും ജീവിതവും വരച്ചിട്ട മാനസഖണ്ഡ് എന്ന നിശ്ചലദൃശ്യമാണ് മികച്ചതായി തെരഞ്ഞെടുത്തത്.  കുമയൂണ്‍...

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്: പത്ത് പേര്‍ക്ക് പരിക്ക്

ഫ്ളോറിഡ: അമേരിക്കയില്‍ പൊതുനിരത്തിലെ വെടിവയ്പില്‍ പത്ത് പേര്‍ക്ക് പരിക്ക്. സെന്‍ട്രല്‍ ഫ്ളോറിഡ പരിസരത്ത് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ലേക്ലാന്‍ഡ്...

ബിജാപൂര്‍ മാവോയിസ്റ്റ് ആക്രമണം: ഒരാള്‍ പിടിയില്‍

ബിജാപൂര്‍(ഛത്തിസ്ഗഡ്): 22 സൈനികരുടെ വീരമൃത്യുവിനിടയാക്കിയ 2021ലെ ബീജാപൂര്‍ മാവോയിസ്റ്റ് ആക്രമണ കേസിലെ പ്രതികളിലൊരാള്‍ എന്‍ഐഎയുടെ പിടിയിലായി. മാഡ്കം ഉങ്കി എന്ന കമലയാണ് ഭോപ്പാല്‍പത്തനത്തെ ഒളിസങ്കേതത്തില്‍ നിന്ന് പിടിയിലായത്....

കേരളത്തിന് 1000 ഇലക്ട്രിക് ബസുകൾ നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ

തിരുവനന്തപുരം: കേരളത്തിന് 1000 ഇലക്ട്രിക് ബസുകൾ നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. വായുമലിനീകരണവും ശബ്ദമലിനീകരണവും ഒഴിവാക്കുന്നതിനൊപ്പം സാമ്പത്തിക ഭദ്രതയും ലക്ഷ്യമിട്ടാണ് കെഎസ്ആർടിസിയുടെ സ്വപ്‌നത്തിന് ചിറകേകി ഇ-ബസുകൾ യാഥാർത്ഥ്യമാക്കുന്നത്. ദീർഘദൂര...

കേന്ദ്ര ബജറ്റ് നാളെ; രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും ഇന്ന്

ന്യൂദല്‍ഹി: 2024ലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് നാളെ. പാര്‍ലമെന്റിന്‍റെ ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിക്കുന്ന ഇന്ന് രാഷ്ട്രപതി നയപ്രഖ്യാപന...

15 വര്‍ഷത്തിലധികം പഴക്കമുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ ഏപ്രിലില്‍ പൊളിച്ചുതുടങ്ങുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി

ന്യൂദല്‍ഹി: 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഏപ്രില്‍ മുതല്‍ പൊളിച്ചുതുടങ്ങുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ ഇതിന്‍റെ...

Page 441 of 698 1 440 441 442 698

പുതിയ വാര്‍ത്തകള്‍

Latest English News