മരീത്സാപി; ബംഗാളിലെ ഗോധ്ര ആയിരക്കണക്കിന് നാമശൂദ്ര ഹിന്ദു അഭയാര്‍ഥികളുടെ കണ്ണീരിലും രക്തത്തിലും കുതിര്‍ന്ന ജനുവരി 31
കൊല്‍ക്കട്ട: കശ്മീര്‍ പണ്ഡിറ്റുകളുടെ ഉന്മൂലനത്തെ കുറിച്ചുള്ള സിനിമ 'ദി കശ്മീര്‍ ഫയല്‍സ്' പുറത്തിറങ്ങിയതിനു ശേഷം, മരീത്സാപി ദ്വീപില്‍ നിന്നുള്ള അഭയാര്‍ഥികളുടെ 1979 ലെ കുടിയൊഴിപ്പിക്കലിനെ കുറിച്ച് അത്തരം ഒരു സിനിമ എടുക്കണമെന്ന്...























