VSK Desk

VSK Desk

ഇന്ത്യൻ സുരക്ഷാ ഏജൻസികൾ അവരുടെ ശക്തി തെളിയിച്ചു കഴിഞ്ഞു; ആർക്കും ഇനി ഇന്ത്യയെ അവ​ഗണിക്കാൻ കഴിയില്ല: അമിത് ഷാ

ഡൽഹി: ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിലും ശക്തി തെളിയിക്കുന്നതിലും ഇന്ത്യൻ സുരക്ഷാ ഏജൻസികൾ വിജയിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു മേഖലയിൽ പോലും ഇന്ത്യയെ അവഗണിക്കാൻ ഇനി സാധിക്കില്ല....

ഉദ്ഘാടനത്തിനൊരുങ്ങി പാർലമെന്‍റ് മന്ദിരം

ന്യൂ​ഡ​ൽ​ഹി: പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ലു​ണ്ടാ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ള്ളി​ലെ ചി​ത്ര​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ടു.  ഈ ​മാ​സം 31ന് ​ഇ​രു​സ​ഭ​ക​ളു​ടെ​യും സം​യു​ക്ത സ​മ്മേ​ള​ന​ത്തെ...

അബ്ദുൾ സത്താറിന്‍റെ വീട് ജപ്തി ചെയ്തു; ഹൈക്കോടതിയുടെ അന്ത്യശാസനം; പോപ്പുലർഫ്രണ്ടിനെതിരായ നടപടികൾ വേഗത്തിലാക്കി സർക്കാർ

കൊല്ലം: ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഭീകരർക്കെതിരായ ജപ്തി നടപടികൾ വേഗത്തിലാക്കി സംസ്ഥാന സർക്കാർ. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറിന്‍റെ വീടും...

നേതാജി‍ ജയന്തിയിൽ രോഹിണി പാർലമെന്റിൽ പ്രസംഗിക്കും; ചടങ്ങ് പാർലമെന്റിന്‍റെ സെൻട്രൽ ഹാളിൽ; പ്രധാനമന്ത്രിയടക്കം പങ്കെടുക്കും

തിരുവനന്തപുരം: വാഗ്വിലാസം കൊണ്ട് പ്രസംഗ മത്സരങ്ങളില്‍ തിളങ്ങിയ തിരുവനന്തപുരം സ്വദേശിനി എം. രോഹിണി ഇനി പാര്‍ലമെന്റില്‍ പ്രസംഗിക്കും. നേതാജി സുഭാഷ് ചന്ദ്രബോസിനെപ്പറ്റി അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനമായ 23നാണ് രോഹിണിയുടെ പ്രസംഗം. പ്രധാനമന്ത്രി...

രൺജീത് ശ്രീനിവാസൻ വധക്കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി

മാവേലിക്കര: മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് ജാമ്യാപേക്ഷ തള്ളിയത്. 15 പ്രതികളാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. രൺജീത് ശ്രീനിവാസൻ വധക്കേസിൽ വിചാരണ നടക്കുമ്പോൾ മാവേലിക്കര കോടതി...

ജനുവരി 19: കാശ്മീരി ഹിന്ദു വംശഹത്യ ദിനം

33 വർഷം…അവർ തിരിച്ചു വരും, കശ്മീരിന്റെ മണ്ണിലേക്ക് തന്നെ. "ആസാദി" മുദ്രാവാക്യങ്ങളും തക്ബീർ വിളികളും ആയി കശ്‌മീരിലെ ഹിന്ദു പണ്ഡിറ്റ് ജനതയെ കശ്മീർ വാലിയിൽ നിന്നു ജിഹാദി...

ആദ്യം ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നത് നിർത്തൂ; അപ്പോൾ ചർച്ചയെക്കുറിച്ച് ആലോചിക്കാമെന്ന് പാകിസ്താനോട് കേന്ദ്രം

ന്യൂഡൽഹി: ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിച്ചാൽ പാകിസ്താനുമായുള്ള ചർച്ച ആലോചിക്കാമെന്ന് ആവർത്തിച്ച് കേന്ദ്രം. ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷത്തിൽ മാത്രമേ സമാധാന ചർച്ചയ്‌ക്ക് സാധ്യതയുള്ളൂവെന്ന് പാകിസ്താൻ വിഷയത്തിൽ വിദേശകാര്യ...

അപ്രതീക്ഷിതം; രാജി പ്രഖ്യാപിച്ച് ന്യൂസിലന്‍റ് പ്രധാനമന്ത്രി ജസിന്ത ആർഡേൺ

വെല്ലിങ്ടൺ: ഒക്ടോബര്‍ 14ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ  രാജി പ്രഖ്യാപിച്ച് ന്യൂസിലന്‍റ് പ്രധാനമന്ത്രി ജസിന്ത ആർഡേൺ. ലേബർ പാർട്ടിയുടെ വാർഷിക യോഗത്തിലാണ് അപ്രതീക്ഷിതരാജി പ്രഖ്യാപനം. \ഫെബ്രുവരി 7 ന് ന്യൂസിലന്‍റ്...

കൈ കാറിൽ കുരുക്കി വലിച്ചിഴച്ചു: ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് നേരെ അതിക്രമം

ന്യൂഡൽഹി: ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളിനെതിരെ അതിക്രമമുണ്ടായതായി പരാതി. കൈ കാറിൽ കുരുക്കി 15 മീറ്ററോളം വലിച്ചിഴച്ചതായി പരാതിയിൽ പറയുന്നു. ഇന്നു പുലർച്ചെ ഡൽഹി എയിംസിന് സമാപത്തുവെച്ചാണ്...

ജനുവരി 19: മഹാറാണാ പ്രതാപ് സ്മൃതിദിനം

രജപുത്ര രാജാക്കന്മാരുടെ ധീരത നിറഞ്ഞ കഥകള്‍ ഭാരത ചരിത്രത്തില്‍ എന്നെന്നും വിളങ്ങി നില്‍ക്കുന്നുണ്ട് …മാതൃഭൂമിയുടെ യശസ്സ് ഉയര്‍ത്താന്‍ സ്വന്തം ജീവന്‍ പോലും ബലിദാനമായി നൽകാന്‍ അവര്‍ ഒരുക്കമായിരുന്നു…ഒരു...

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്തിന് ഇന്ന് സമാപനം

ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്തിന് ഇന്ന് സമാപനം. ഇന്ന് വൈകിട്ട് ഹരിവരാസനം പാടി നട അടക്കുന്നതോടെ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് സമാപനം കുറിക്കും....

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണം; അന്ത്യശാസനവുമായി ഹൈക്കോടതി

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആക്രമണങ്ങളിൽ പൊതു മുതൽ നശിപ്പിച്ചെന്ന ഹർജിയിൽ ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. നടപടികൾ പൂർത്തിയാക്കി ഈ മാസം...

Page 446 of 698 1 445 446 447 698

പുതിയ വാര്‍ത്തകള്‍

Latest English News