VSK Desk

VSK Desk

ബാലഗോകുലം‍ കുട്ടികൾക്കുള്ള വിളക്കുമരം: വി. മുരളീധരൻ

ന്യൂദല്‍ഹി: അന്ധകാരത്തില്‍പ്പെട്ടുഴലുന്ന കുഞ്ഞുങ്ങള്‍ക്കായി കേരളം നല്കിയ വിളക്കുമരമാണ് ബാലഗോകുലമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു. മയക്കുമരുന്നിന്‍റെയും പാശ്ചാത്യ ഉപഭോഗ സംസ്‌കാരത്തിന്‍റെയും അന്ധകാരത്തില്‍ നിരാശാബോധം പടരുന്ന ബാല്യകൗമാരങ്ങള്‍ക്കുള്ള യഥാര്‍ത്ഥ വഴിവിളക്കാണ് ബാലഗോകുലം....

പാലക്കാട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സേവാഭാരതി സേവാസംഗമത്തിന്റെ പന്തല്‍ കാല്‍നാട്ട് കര്‍മം ചിന്മയമിഷന്‍ ആചാര്യന്‍ സ്വാമി അശേഷാനന്ദ നിര്‍വഹിക്കുന്നു

സേവാസംഗമം: പന്തല്‍ കാല്‍നാട്ടുകര്‍മം നടന്നു

പാലക്കാട്: സേവാസംഗമത്തിലൂടെ ഹൈന്ദവ ഹൃദയങ്ങളെയും വീടുകളെയും ഏകോപിപ്പിക്കാന്‍ കഴിയണമെന്ന് ചിന്മയമിഷന്‍ ആചാര്യന്‍ സ്വാമി അശേഷാനന്ദ പറഞ്ഞു. 28, 29 തീയതികളില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സേവാഭാരതി സേവാസംഗമത്തിന്‍റെ...

വിദ്യാഭ്യാസരംഗത്തെ മൂല്യച്യുതി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: എബിവിപി

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ മൂല്യച്യുതി പരിഹരിക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണമെന്ന് എബിവിപി സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എന്‍.സി.ടി. ശ്രീഹരി പ്രമേയം അവതരിപ്പിച്ചു. ജോയിന്റ്...

രാമക്ഷേത്രം അടുത്ത മകര സംക്രാന്തിക്കുള്ളില്‍ പൂര്‍ത്തിയാക്കും: ചംപത് റായ്

ലഖ്‌നൗ: അടുത്ത വര്‍ഷത്തെ മകര സംക്രാന്തിയോടെ രാമക്ഷേത്രത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് രാം മന്ദിര്‍ ട്രസ്റ്റ് സെക്രട്ടറി ചംപത് റായ്. ക്ഷേത്ര നിര്‍മാണം പകുതി പിന്നിട്ടു. രാമവിഗ്രഹം സ്ഥാപിക്കുന്നതിനുള്ള...

ക്രിയാ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ
കണ്ണവം ട്രൈബല്‍ യുപി സ്‌കൂളിലെ അധ്യാപകര്‍

കണ്ണവം ട്രൈബല്‍ യുപി സ്‌കൂളിലെ അധ്യാപകര്‍ ഇനി ക്രിയാ ഗവേഷകര്‍

കണ്ണവം: മൂന്ന് മാസക്കാലമായി വിദ്യാലയത്തില്‍ ക്രിയാ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ് കണ്ണവം ട്രൈബല്‍ യുപി സ്‌കൂളിലെ അധ്യാപകര്‍. അധ്യാപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനമായ കാരണങ്ങളെ ഗവേഷകന്‍റെ വീക്ഷണഗതിയോടെ...

ജനുവരി 15: കരസേന ദിനം

ഇന്ന് കരസേനാ ദിനം. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീര സൈനികര്‍ക്ക് ആദരവര്‍പ്പിക്കുന്ന ദിനം. സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓര്‍മ്മപ്പെടുത്തുന്ന ദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക...

ശരിരവും സമാജത്തിനേകി ഹസ്തിമല്‍ജി യാത്രയായി

ഉദയ്പൂര്‍(രാജസ്ഥാന്‍): 'അദ്ദേഹം ജീവിതം പിറന്ന നാടിനായി സമര്‍പ്പിച്ചു, ഇപ്പോള്‍ ചേതനയറ്റ ശരീരവും സമാജത്തിനേകുന്നു.' കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ഹസ്തിമല്‍ ഹിരണിന്‍റെ ഭൗതിക ശരീരം...

യാത്ര ഇനി കയ്യിൽ പണമില്ലാതെയും കോമൺ മൊബിലിറ്റി കാർഡ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം

ഉപ്പ് തൊട്ട് കർപ്പൂരം വരെ വാങ്ങാൻ പണം കൈവശം ആവശ്യമില്ലാത്ത കാലത്താണ് നാമിന്ന് കഴിയുന്നത്. എന്നാൽ അപ്പോഴും യാത്ര ചെയ്യണമെങ്കിൽ കൈയിൽ പണം കരുതിയേ പറ്റൂ. എന്നാൽ...

ആന്ധ്രപ്രദേശ്,തെലങ്കാന സംസ്‌കാരത്തെയും, പൈതൃകത്തെയും ബന്ധപ്പിക്കും; രാജ്യത്തെ എട്ടാമത് വന്ദേഭാരത്‍ എക്സ്പ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂദല്‍ഹി : രാജ്യത്തെ എട്ടാമത് വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘ്ടനം ചെയ്തു. ദല്‍ഹിയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പ്രധാനമന്ത്രി വന്ദേഭാരത് എക്‌സ്പ്രസ്സിന്‍റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത്....

സേതുസമുദ്രം പദ്ധതി ഡിഎംകെനേതാക്കളുടെ ഷിപ്പിങ് കമ്പനികള്‍ക്കുവേണ്ടി: അണ്ണാമലൈ

ചെന്നൈ: സേതുസമുദ്രം പദ്ധതി ഡിഎംകെ നേതാക്കളുടെ ഷിപ്പിങ് കമ്പനികള്‍ക്കു വേണ്ടിയാണെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ. ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന സേതുസമുദ്രം ജലപാത പദ്ധതിയുമായി...

മഹാകവി ഒളപ്പമണ്ണ ജന്മശതാബ്ദി സാഹിത്യോത്സവം ഒളപ്പമണ്ണ മനയില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്യുന്നു

ഒളപ്പമണ്ണക്കവിതകളില്‍ മനുഷ്യത്വത്തിന്‍റെ ആശയങ്ങള്‍ – ചുള്ളിക്കാട്

ചെര്‍പ്പുളശ്ശേരി: ഫ്യൂഡല്‍ കാലഘട്ടത്തിന്‍റെ സംസ്‌കാര വിശേഷങ്ങളുടെ മാത്രം കവിയായിരുന്നില്ല ഒളപ്പമണ്ണയെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ രണ്ടുദിവസത്തെ ഒളപ്പമണ്ണ ജന്മശതാബ്ദി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

ശ്രീ അയ്യപ്പ ധര്‍മ്മസംഘം മൂഴിക്കല്‍ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ നടത്തിയ പ്രതീകാത്മക മകരവിളക്ക് തെളിയിക്കല്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ഉദ്ഘാടനം ചെയ്യുന്നു.

മകരവിളക്ക് അവകാശം മല അരയര്‍ക്ക് തിരികെ നല്‍കേണ്ടത് രാഷ്ട്രീയനേതൃത്വം: ഇ.എസ്. ബിജു

കോരുത്തോട്(കോട്ടയം): മകരവിളക്ക് അവകാശം മല അരയര്‍ക്ക് തിരികെ നല്‍കേണ്ടത് കേരളത്തിലെ രാഷ്ട്രീയ നേതൃത്വമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു. ശ്രീഅയ്യപ്പ ധര്‍മ്മസംഘം മൂഴിക്കല്‍ ശ്രീ...

Page 448 of 698 1 447 448 449 698

പുതിയ വാര്‍ത്തകള്‍

Latest English News