VSK Desk

VSK Desk

എബിവിപി സംസ്ഥാന സമ്മേളനം; ഭാരതീയ ഭാഷകളെല്ലാം രാഷ്ട്ര ഭാഷകള്‍: എസ്. ബാലകൃഷ്ണ

തിരുവനന്തപുരം: എല്ലാ ഭാരതീയ ഭാഷകളും രാഷ്ട്രഭാഷയാണെന്നും ഭാഷകളുടെ പേരില്‍ വിവാദം ഉണ്ടാക്കി രാജ്യത്തിന്‍റെ ഏകത്വം തകര്‍ക്കാനുള്ള ചിലരുടെ കുത്സിത ശ്രമം തിരിച്ചറിയണമെന്നും എബിവിപി ദേശീയ സഹ സംഘടനാ...

വിവേചനമില്ലാത്ത സമാജത്തെ സൃഷ്ടിക്കണം: ദത്താത്രേയ ഹൊസബാളെ

സുല്‍ത്താന്‍പൂര്‍(യുപി): പ്രസംഗങ്ങളും മുദ്രാവാക്യം വിളികളും കൊണ്ടുമാത്രം രാഷ്ട്രത്തിന്‍റെ മുന്നേറ്റം സാധ്യമാവില്ലെന്നും അതിന് നിസ്വാര്‍ത്ഥമായ ദേശഭക്തി അനിവാര്യമാണെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സമാജത്തിന്‍റെ ദൗര്‍ബല്യങ്ങള്‍ നീക്കേണ്ടത് ഓരോ...

കവി എസ്. ജോസഫ് കേരള സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു

തൃശ്ശൂര്‍: അവഗണനയില്‍ പ്രതിഷേധിച്ച് കവി എസ്. ജോസഫ് കേരള സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ജോസഫ് രാജിക്കാര്യം അറിയിച്ചത്. രാജിക്കത്ത് ലഭിച്ചതായി അക്കാദമി അധ്യക്ഷന്‍...

ശബരീശ ദര്‍ശനം നടത്തുന്ന റിട്ട. സുപ്രിംകോടതി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

മകരജ്യോതി കാണാന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും

ശബരിമല: സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മകരവിളക്ക് ദിനത്തില്‍ അയ്യനെ കാണാന്‍ സന്നിധാനത്തെത്തി. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് വിധിപറഞ്ഞ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ...

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ഹസ്തിമല്‍ അന്തരിച്ചു

നാഗ്പൂര്‍: ജീവിതത്തിലെന്ന പോലെ മരണത്തിലും ശരീരം സമാജത്തിന് സമര്‍പ്പിച്ച് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് ഹസ്തമല്‍ ഹിരണ്‍ വിടവാങ്ങി. 77 വയസ്സായിരുന്നു. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം ഭൗതികദേഹം പൊതുദര്‍ശനത്തിനും അന്തിമകര്‍മ്മങ്ങള്‍ക്കും...

നാളെ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും

സന്നിധാനം: ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ ഭക്തജന ലക്ഷങ്ങള്‍ക്ക് സായൂജ്യമേകി നാളെ ശനിയാഴ്ച പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയും. പന്തളം കൊട്ടാരത്തില്‍നിന്നുള്ള തിരുവാഭരണങ്ങള്‍ അണിയിച്ചുള്ള ദീപാരാധനയും വിശേഷാല്‍ മകരസംക്രമ പൂജയും ശനിയാഴ്ചയാണ്....

ഇന്ത്യന്‍ വിനോദസഞ്ചാരത്തിന്റെ പുതുയുഗം; ലോകത്തിലെ ഏറ്റവും വലിയ നദീജല ക്രൂയിസ് എംവി ഗംഗ‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ നദീജല ക്രൂയിസ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. വാരണാസിയില്‍ നടന്ന ചടങ്ങില്‍ എംവി ഗംഗ വിലാസ് എന്ന ആഢംബര നൗക നീറ്റിലിറക്കി. വീഡിയോ...

വിവേകാനന്ദ ജയന്തിയില്‍ ഉന്മേഷം പകര്‍ന്ന് നവോന്മേഷ്

നാഗ്പൂര്‍: വിവേകാനന്ദ ജയന്തിയില്‍ ആവേശമായി ആര്‍എസ്എസ് നവോന്മേഷ സാംഘിക്. 13- 16 വയസ്സുള്ള എണ്ണൂറോളം ബാല സ്വയംസേവകരാണ് നാഗ്പൂരില്‍ ഒത്തുചേര്‍ന്നത്. സ്വാമി വിവേകാനന്ദന്‍റെ 160-ാമത് ജയന്തി ആഘോഷത്തിന്‍റെ...

കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് ഇനി ലൈസന്‍സ് നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ ഉപയോഗിക്കാന്‍...

താലിബാനെതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ: പരമ്പര റദ്ദാക്കിയത് ചര്‍ച്ചയാകുന്നു

കാന്‍ബറ: അഫ്ഗാനിസ്ഥാനെതിരായ ക്രിക്കറ്റ് പരമ്പരയില്‍ നിന്നുള്ള ഓസ്‌ട്രേലിയയുടെ പിന്മാറ്റം ചര്‍ച്ചയാകുന്നു. താലിബാന്‍ ഭരണകൂടത്തിന്‍റെ സ്ത്രീവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് യുഎഇയില്‍ നടത്താനിരുന്ന പരമ്പരയില്‍നിന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്മാറിയത്. മൂന്ന്...

ആഡംബരത്തിന്‍റെ പര്യായമായ ഗംഗാ വിലാസ് യാത്ര തുടങ്ങുന്നു

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീജല ആഡംബര കപ്പല്‍യാത്ര തുടങ്ങുന്നു. എം വി ഗംഗാ വിലാസ് എന്ന കപ്പല്‍ വാരണാസിയില്‍ നിന്നും യാത്ര തുടങ്ങി, അമ്പത്തൊന്നാം ദിവസം ആസാമിലെ...

ജാതി അധിക്ഷേപം; അരുണ്‍ കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് യുജിസി‍

തിരുവനന്തപുരം : പഴയിടം മോഹനന്‍ നമ്പൂതിരിയ്‌ക്കെതിരായ ജാതി അധിക്ഷേപത്തില്‍ കേരള യൂണിവേഴ്‌സിറ്റി പ്രൊഫസറും, മുന്‍ 24 ന്യൂസ് അവതാരകനുമായ ഡോ.അരുണ്‍കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് യുജിസി. ചെയര്‍മാന്‍ ജഗദേഷ് കുമാറാണ് അന്വേഷണത്തിന്...

Page 449 of 698 1 448 449 450 698

പുതിയ വാര്‍ത്തകള്‍

Latest English News