VSK Desk

VSK Desk

ജനുവരി 12: ജീജാബായി ജന്മദിനം

ഒരമ്മയ്ക്ക് ഭാരത ചരിത്രത്തിൻ്റെ ഗതി പ്രവാഹത്തെ നിയന്ത്രിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് പോലും ഇന്ന് സ്ഥാനമില്ലാതായി എങ്കിൽ രാജമാതാ ജീജാഭായ് ആണതിന് കാരണം. മലസാ ഭായിയുടെയും ലഘൂജി...

ഭാസ്‌കര്‍ റാവു സമഭാവനയുടെ പ്രയോക്താവ്: കെ.പി. രാധാകൃഷ്ണന്‍

കൊച്ചി: സമസ്ത മേഖലയില്‍ ഉള്ളവരേയും സമഭാവനയോടെ ദര്‍ശിച്ച മഹദ് വ്യക്തിയായിരുന്നു കെ. ഭാസ്‌കര്‍ റാവുവെന്ന് ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍. കെ. ഭാസ്‌കര്‍ റാവു സ്മാരക...

ജി 20 പ്രതിനിധികള്‍ക്കായി പൂനെ ഒരുങ്ങി

പൂനെ: ജി-20 ഉച്ചകോടിയുടെ ഭാഗമായി 34 രാജ്യങ്ങളില്‍ നിന്നുള്ള 120 പ്രതിനിധികള്‍ 16, 17 തീയതികളില്‍ പൂനെ സന്ദര്‍ശിക്കും. മഹാരാഷ്ട്രയുടെ സാംസ്‌കാരിക സവിശേഷതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിന്...

The Union Minister for Home Affairs and Cooperation, Shri Amit Shah addressing at an event to release the book ‘Revolutionaries - The Other Story of How India Won Its Freedom’, in New Delhi on January 11, 2023.

സ്വാതന്ത്ര്യസമരത്തിലെ സായുധ വിപ്ലവങ്ങള്‍ വിസ്മരിക്കപ്പെടുന്നു: അമിത് ഷാ

ന്യൂദല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരമുള്‍പ്പെടെയുള്ള സായുധ വിപ്ലവങ്ങള്‍ വിസ്മരിക്കപ്പെടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാമ്പത്തിക വിദഗ്ധനായ സഞ്ജയ്...

മകരവിളക്ക് മഹോത്സവം: തിരുവാഭരണ ഘോഷയാത്ര‍ പുറപ്പെട്ടു; ദീപാരാധന ശനിയാഴ്ച

പന്തളം: ആയിരക്കണക്കിന് അയ്യപ്പ ഭക്തരുടെ ശരണം വിളികളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മകരവിളക്കിന് ശബരിമല അയ്യപ്പന് ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്ന് ഉച്ചക്ക് ഒരു മണിയോടെ പന്തളത്തുനിന്നും പുറപ്പെട്ടു. പന്തളം...

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൂടുതൽ സ്ത്രീ ശാക്തീകരണ പരിപാടികൾ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൂടുതൽ സ്ത്രീ ശാക്തീകരണ പരിപാടികൾ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. കൂടുതൽ സ്ത്രീ കേന്ദ്രീകൃതമായ പരിപാടികളായിരിക്കും ആഘോഷവേളയോടനുബന്ധിച്ച് സംഘടിപ്പിക്കുക. സ്ത്രീ ശാക്തീകരണം എന്ന പ്രമേയത്തിലാണ് പരിപാടികൾ...

ജനുവരി 12: ഇന്ന് സ്വാമി വിവേകാനന്ദ ജയന്തി

പറന്നുയര്‍ന്നൂ ദിവ്യാമൃതവുംവഹിച്ചു ഗരുഢസമാനന്‍വിവേകി ഭാരത മാതാവിന്‍തൃപ്പതാകയും കൊണ്ടുയരേ.. അടിമത്തത്തിന്റെ ആഴങ്ങളിലേക്ക് നിപതിച്ചുപോയ രാഷ്ട്രനൗകയെ ആത്മവിശ്വാസത്തിന്റെ ആകാശപ്പൊക്കമുള്ള വാക്കുകളാല്‍ അദ്ദേഹം നയിച്ചു…"ഈ കപ്പല്‍ മുങ്ങുമ്പോള്‍ ശപിക്കാനും സ്വയം പഴിക്കാനുമാണോ...

ശബരിമല കാണാത്ത അമ്മമാര്‍, പോയി വന്ന അമ്മമാര്‍ എല്ലാം കരഞ്ഞുകൊണ്ടാണ് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചത്; വിജയം അയ്യന് സമര്‍പ്പിക്കുന്നു: ഉണ്ണി മുകുന്ദന്‍‍

അയ്യപ്പഭക്തരെ രോമാഞ്ചം കൊള്ളിക്കുന്ന സിനിമയായിരിക്കും ഇതെന്ന ഉറപ്പ് മാളികപ്പുറത്തിലൂടെ അക്ഷരാര്‍ത്ഥത്തില്‍  പാലിക്കാന്‍ കഴിഞ്ഞെന്ന് ഉണ്ണി മുകുന്ദന്‍. "കാരണം അത്രയും മികച്ച വിജയമാണ് സിനിമയ്ക്കുണ്ടായത്. ശബരിമല കാണാത്ത അമ്മമാര്‍, പോയി...

ഇന്ത്യ ഇന്ന് നിക്ഷേപകര്‍ക്ക് ഏറ്റവുമധികം വിശ്വാസമുള്ള രാജ്യം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭോപ്പാല്‍: ആഗോളതലത്തിലുള്ള നിക്ഷേപര്‍ക്ക് ഇന്ത്യ ഇന്ന് ഏറ്റവും അധികം വിശ്വാസമുള്ള രാജ്യമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആഗോള നിക്ഷേപക ഉച്ചകോടിയെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്യുകയായിരുന്നു...

ജനുവരി 12: ഭാസ്കർ റാവുജി സ്മൃതി ദിനം

(1919 ഒക്ടോ:5 - 2002 ജനു:12)ചമല്ക്കാരമുള്ള വാക്കുകളോ ഘനഗാംഭീര്യമുള്ള പ്രസംഗങ്ങളോ പാണ്ഡിത്യം നിറഞ്ഞ ഉദ്ബോധനങ്ങളോ കൊണ്ടല്ലാതെതന്നെ പതിനായിരക്കണക്കിന് സഹപ്രവർത്തകരുടെ ഉള്ളിന്റെയുള്ളിൽ ആഴത്തിൽ പ്രതിഷ്ഠനേടിയ മഹാത്മാവ്.. കൃത്രിമത്വമില്ലാത്തതും സ്വന്തം...

അഖണ്ഡതയ്ക്ക് ആധാരം ഹിന്ദുത്വം: ഡോ. മോഹൻ ഭാഗവത്

നാഗ്പൂർ: രേഖപ്പെടുത്തിയ ചരിത്രത്തിന്‍റെ തുടക്കം മുതൽ ഭാരതം അഖണ്ഡമായിരുന്നുവെന്നും അതിന്‍റെ ആധാരം ഹിന്ദുത്വബോധമായിരുന്നെന്നും ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഓർഗനൈസർ, പാഞ്ചജന്യ വാരികകൾക്ക് അനുവദിച്ച പ്രത്യേക...

കശ്മീർ ഫയൽസിന്‍റെ ഓസ്കാർ നോമിനേഷൻ വിമർശകർക്കുള്ള മറുപടി: മിഥുൻ ചക്രബർത്തി

ന്യൂദൽഹി: കശ്മീർ ഫയൽസ് ഓസ്കാർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിലുൾപ്പെട്ടത് വിമർശകർക്കുള്ള മറുപടിയാണെന്ന് ബോളിവുഡ് നടൻ മിഥുൻ ചക്രബർത്തി. 53-മത് ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ജൂറിയായിരുന്ന ഇസ്രായേലി സംവിധായകൻ...

Page 450 of 698 1 449 450 451 698

പുതിയ വാര്‍ത്തകള്‍

Latest English News