ലൈംഗിക ന്യൂനപക്ഷങ്ങള്‍ സമൂഹത്തിന്‍റെ ഭാഗം: സര്‍സംഘചാലക്
നാഗ്പൂർ: ലൈംഗിക ന്യൂനപക്ഷങ്ങളും സമൂഹത്തിന്‍റെ ഭാഗമാണെന്നും അവർ മുഖ്യധാരയിലേക്കെത്തേണ്ടതുണ്ടെന്നും ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഓർഗനൈസർ, പാഞ്ചജന്യ വാരികകൾക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നയവും നിലപാടും...























