വൈക്കം സത്യഗ്രഹം പരിവർത്തനത്തിന് വഴിതെളിച്ച നവോത്ഥാന നീക്കം: ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ
വൈക്കം: കേരളീയ സാമൂഹിക പരിവർത്തനത്തിന് ഹൈന്ദവ സമൂഹമൊന്നാകെ ചേർന്ന് നിന്ന് ജ്വലിപ്പിച്ച പോർമുഖമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വൈക്കം സത്യാഗ്രഹത്തിൻ്റെ ഒരു വർഷം...























