മതപരിവര്‍ത്തനത്തിനെതിരെ ബസ്തറില്‍ ബന്ദ് പൂര്‍ണം
ബസ്തര്‍: ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ സര്‍വ ആദിവാസി സമാജ് ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം. വനവാസി ജനതയ്‌ക്കെതിരെ മിഷണറിമാരുടെ നേതൃത്വത്തില്‍ നടന്ന അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍...























