ലഹരിവിമുക്ത കേന്ദ്രങ്ങള്‍ക്ക് സമൂഹത്തിന്റെ പിന്തുണ അനിവാര്യം: ഋഷിരാജ് സിങ്
പാലക്കാട്: സമൂഹത്തിന്‍റെ പൂര്‍ണ പിന്തുണ ഉണ്ടെങ്കില്‍ മാത്രമെ ലഹരിവിമുക്ത കേന്ദ്രങ്ങള്‍ ലക്ഷ്യപൂര്‍ത്തിയിലെത്തുകയുള്ളൂ എന്ന് മുന്‍ ഡിജിപിയും ചീഫ് എക്സൈസ് കമ്മീഷണറുമായ ഋഷിരാജ് സിങ് അഭിപ്രായപ്പെട്ടു. വടക്കന്തറയില്‍ പ്രവര്‍ത്തനമാരംഭിച്ച...























