
സ്വര്‍ണ്ണം കടത്തിയാല്‍ ഷഹലയ്ക്ക് നല്‍കുക ഒരു ലക്ഷം രൂപ
മലപ്പുറം: സ്വര്‍ണ്ണം കടത്തിയാല്‍ ഷഹലയ്ക്ക് നല്‍കുക ഒരു ലക്ഷം രൂപ കമ്മീഷന്‍. സ്വര്‍ണ്ണക്കടത്ത് കാരിയറാകാന്‍ ഗള്‍ഫില്‍ പോയ കാസര്‍ഗോഡ് സ്വദേശിനി ഷഹലയ്ക്ക് വിമാന ടിക്കറ്റ് നല്‍കിയത് സ്വര്‍ണ്ണക്കടത്ത് സംഘം....






















