VSK Desk

VSK Desk

ലോകസമാധാനത്തിന് സനാതന ധർമ്മം നിലനിൽക്കണം :സ്വാമി ജ്ഞാനാമൃതാനന്ദപുരി

കൊല്ലം: ആയിരക്കണക്കിന് ആണ്ടുകൾ വൈദേശിക അക്രമവും ആധിപത്യവും ഉണ്ടായിട്ടും ഭാരതത്തിൽ സനാതനധർമ്മം ശക്തമായി നിൽക്കുന്നതുകൊണ്ടാണ് ലോകത്ത് ശാന്തിയും സമാധാനവും നിലനിൽക്കുന്നത് എന്നും മൂല്യച്യുതി സംഭവിക്കുന്തോറും സനാതനധർമ്മം അകന്നകന്നു...

ആർഎസ്എസ് പ്രാഥമിക ശിക്ഷാ വർഗ്ഗുകൾ ആരംഭിച്ചു ; 37 കേന്ദ്രങ്ങളിലായി ആയ്യായിരത്തോളം പേർ പരിശീലനത്തിൽ

കൊച്ചി: ആർഎസ്എസ് ഡിസംബർ മാസത്തിൽ നടത്താറുള്ള പ്രാഥമിക ശിക്ഷാ വർഗ്ഗുകൾ കേരളത്തിലെ 37 സ്ഥലങ്ങളിലായി ആരംഭിച്ചു. വിവിധ വിദ്യാലയങ്ങളിലായിട്ടാണ് പരിശീലന ശിബിരങ്ങൾ നടക്കുന്നത്. വിദ്യാർത്ഥികളും പ്രവർത്തകരും പ്രൊഫഷണ...

ശിവഗിരി തീര്‍ത്ഥാടനം രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചിരിക്കുകയാണ്. ശ്രീനാരായണ ഗുരുദേവന്‍ കല്‍പ്പിച്ചനുവദിച്ച ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി...

ശ്രീനാരായണ ഗുരുദേവ ദര്‍ശനം സമൂഹത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച ശിഷ്യപ്രമുഖന്‍ കുമാരനാശാന്‍

ശിവഗിരി : ശ്രീനാരായണ ഗുരുദേവ ദര്‍ശനം ഈ സമൂഹത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച ഗൃഹസ്ഥ ശിഷ്യപ്രമുഖനായിരുന്നു മഹാകവി കുമാരനാശാനെന്ന് എറണാകുളം കാഞ്ഞിരമറ്റം ആശ്രമത്തിലെ നിത്യചിന്‍മയി അഭിപ്രായപ്പെട്ടു.   90-ാമത്...

പാന്‍ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പ്രവര്‍ത്തന രഹിതമാകും; മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മാര്‍ച്ചോടെ ആധാറുമായി ലിങ്ക് ചെയ്യാത്ത എല്ലാ പാന്‍ നമ്പറുകളും പ്രവര്‍ത്തന രഹിതമാക്കുമെന്ന് ആദായനികുതി വകുപ്പ്. 2023 മാര്‍ച്ച് 31ന് മുന്‍പ് പാന്‍ കാര്‍ഡ് ആധാറുമായി...

ബഫര്‍സോണ്‍: കരട്- അന്തിമ വിജ്ഞാപനങ്ങള്‍ക്ക് ഇളവ് തേടി കേരളം

ന്യൂഡല്‍ഹി: വന്യജീവിസങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരുകിലോമീറ്റര്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ വിധിയില്‍ ഇളവ് തേടി സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയിലേക്ക്. കരട്- അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകളില്‍...

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരേ ഗുരുതര സാമ്പത്തിക ആരോപണവുമായി പി.ജയരാജന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇ.പി. ജയരാജനെതിരേ ഗുരുതര സാമ്പത്തിക ആരോപണവുമായി കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവ് പി.ജയരാജന്‍. സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് കണ്ണൂരിലെ...

മാളികപ്പുറത്തിലെ ഗാനം പുറത്ത്; ഹരിവരാസനത്തിന്‍റെ പുനരാവിഷ്കാരം;ചിത്രം തീയറ്ററുകളില്‍ എത്തുക ഡിസംബര്‍ 30ന്

തിരുവനന്തപുരം: ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത 'മാളികപ്പുറം' സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ഹരിവരാസനം എന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രകാശ്...

സാനിയ മിര്‍സ; ഇന്ത്യന്‍ വ്യോമസേന‍യില്‍ യുദ്ധ വിമാന പൈലറ്റാകുന്ന ആദ്യ മുസ്ലിം വനിത; യോഗ്യത പരീക്ഷ വിജയിച്ചു

മിര്‍സാപുര്‍: ഇന്ത്യന്‍ വ്യോമസേനയില്‍ ആദ്യമായി ഒരു മുസ്‌ലിം വനിത യുദ്ധവിമാന പൈലറ്റാകുന്നു. ഉത്തര്‍പ്രദേശ് മിര്‍സപുര്‍ സ്വദേശി സാനിയ മിര്‍സയാണ് രാജ്യത്തെ ആദ്യ മുസ്‌ലിം യുദ്ധവിമാന പൈലറ്റാവുക.  നാഷനല്‍ ഡിഫന്‍സ്...

സൗജന്യ റേഷന്‍ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രം

ന്യൂദല്‍ഹി: കോവിഡിന്‍റെ നാലാംതരംഗത്തിന്‍റെ ഭീഷണി അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സൗജന്യ റേഷന്‍ പദ്ധതി ഒരു വര്‍ഷം കൂടി നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് ബിഎഫ് 7...

‘അഞ്ജലി‍’ തിരുവാതിര പതിപ്പ് ശ്രീകുമാരന്‍ തമ്പി പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുഖ പത്രമായ അഞ്ജലി മാഗസിന്‍റെ തിരുവാതിര പതിപ്പ് ശ്രീകുമാരന്‍ തമ്പി പ്രകാശനം ചെയ്തു. പ്രവാസജീവിതത്തിനിടയിലും വായനയും രചനയും നടത്തുന്നത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു....

കേരളത്തിലെ 77 റെയില്‍വേ സ്റ്റേഷനുകള്‍ ആദര്‍ശ് സ്റ്റേഷനുകളാക്കും: റെയില്‍വേ മന്ത്രി

ന്യൂഡൽഹി: 2023 ജൂണോടെ കേരളത്തിലെ 77 റെയില്‍വേ സ്‌റ്റേഷനുകള്‍ ആദര്‍ശ് സ്റ്റേഷനുകളായി ഉയര്‍ത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയിൽ അറിയിച്ചു. രാജ്യസഭാംഗം ഡോ.പി.ടി. ഉഷയുടെ...

Page 457 of 698 1 456 457 458 698

പുതിയ വാര്‍ത്തകള്‍

Latest English News