VSK Desk

VSK Desk

ഡിസംബർ 24 മുതൽ വിമാനത്താവളത്തിൽ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം

മുംബൈ: ഡിസംബർ 24 (ശനിയാഴ്ച) മുതൽ വിമാനത്തിലെ മൊത്തം യാത്രക്കാരിൽ രണ്ട് ശതമാനം പേർ വിമാനത്താവളത്തിൽ എത്തുമ്പോൾ റാൻഡം  പരിശോധനയ്ക്ക് വിധേയരാകണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. യാത്രക്കാർ...

സിക്കിമില്‍ വാഹനാപകടത്തില്‍ 16 സൈനികര്‍ക്ക് വീരമൃത്യു

വടക്കന്‍ സിക്കിമില്‍ വാഹനാപകടത്തില്‍ 16 സൈനികര്‍ വീരമൃത്യു വരിച്ചു. പരിക്കേറ്റ നാല് സൈനികരെ വ്യോമമാര്‍ഗ്ഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   വടക്കന്‍ സിക്കിമിലെ ചാറ്റെനില്‍ നിന്നും തംഗുവിലേക്ക് പോവുകയായിരുന്ന...

21 കായിക ഇനങ്ങളിലായി രാജ്യത്തുടനീളമുള്ള 2841 കായികതാരങ്ങളെ ഖേലോ ഇന്ത്യ പദ്ധതിക്കായി തെരഞ്ഞെടുത്തു: അനുരാഗ് ഠാക്കൂര്‍

ന്യൂദല്‍ഹി: ഖേലോ ഇന്ത്യ പദ്ധതിയുടെ 'കായിക മത്സരവും പ്രതിഭ വികസനവും' എന്ന ഘടകത്തിന് കീഴില്‍, ഖേലോ ഇന്ത്യ ഗെയിംസ്, നാഷണല്‍ ചാമ്പ്യന്‍ഷിപ്പുകള്‍/ഓപ്പണ്‍ സെലക്ഷന്‍ ട്രയല്‍സ് എന്നിവയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി...

പിഎംജികെഎവൈ പദ്ധതി ഡിസംബറിനു ശേഷവും നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ

ന്യൂദല്‍ഹി: പാവപ്പെട്ടവര്‍ക്കു സൗജന്യ റേഷന്‍ നല്‍കാനുള്ള പിഎംജികെഎവൈ പദ്ധതി ഡിസംബറിനു ശേഷവും നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനമെടുക്കുമെന്നു കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ പ്രസ്താവനയില്‍ അറിയിച്ചു....

ഒമിക്രോൺ ബിഎസ് 7: വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനകള്‍ കര്‍ശ്ശനമാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

ന്യൂദല്‍ഹി : വിവിധ രാജ്യങ്ങളിലെ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ വിമാനത്താവങ്ങളിലെ കോവിഡ് പരിശോധനകള്‍ കര്‍ശ്ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര യാത്രക്കാരില്‍ ഓരോ വിമാനത്തിലേയും രണ്ട് ശതമാനം...

ഭാരതീയ വിചാരകേന്ദ്രം കോഴിക്കോട് ചാലപ്പുറം കേസരി പരമേശ്വരം ഹാളില്‍ സംഘടിപ്പിച്ച 'കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പ്രശ്നങ്ങളും പരിഹാരങ്ങളും' എന്ന സെമിനാര്‍ എസ്ബിഐ ഉപദേശകന്‍ എസ്. ആദികേശവന്‍ ഉദ്ഘാടനം ചെയ്യുന്നു

വികസന പ്രതിസന്ധിക്ക് കാരണം ഇടത് സമീപനം: എസ്. ആദികേശവന്‍

കോഴിക്കോട്: കേരളത്തിന്‍റെ വികസന പ്രതിസന്ധിക്ക് കാരണം ഇടതു സമീപനമാണെന്ന് എസ്ബിഐ ഉപദേശകനും മുന്‍ ചീഫ് ജനറല്‍ മാനേജരമായ എസ്. ആദികേശവന്‍. ഭാരതീയ വിചാരകേന്ദ്രം കോഴിക്കോട് കേസരി പരമേശ്വരം...

ഡിസംബർ 22: ഗുരു ഗോവിന്ദ് സിംഹ് ജന്മദിനം

ചരിത്രത്തില്‍ വഴിത്തിരുവുകള്‍ ഉണ്ടാക്കുകയും, ഓരോ കാലഘട്ടങ്ങളെയും പരിഷ്കരിച്ച് വരും തലമുറകളില്‍ സ്വാധീനം നിലനിര്‍ത്തുകയും ചെയ്യുന്ന വ്യക്തിത്വങ്ങളെ കാലം യുഗപുരുഷന്മാരെന്ന് വിശേഷിപ്പിച്ചു. ഇത്തരം യുഗപുരുഷന്മാരുടെ പട്ടികയില്‍പെടുത്താം ഒന്‍പതാം വയസ്സില്‍...

ഡിസംബർ 22: ശ്രീനിവാസ രാമാനുജൻ ജന്മദിനം

1887 ഡിസംബര്‍ 22 ന് ശ്രീനിവാസ അയ്യങ്കാരുടേയും കോമളത്തമ്മാളിന്റെയും ആറു മക്കളില്‍ മൂത്തമകനായി തമിഴ്നാട്ടിലെ ഒരു ദരിദ്രകുടുംബത്തിലാണ് രാമാനുജന്‍ ജനിച്ചത്. സ്വന്തം പ്രതിഭ കൊണ്ടു മാത്രം ഉന്നതിയിലെത്തിയ...

സംഗമ ഗ്രാമ മാധവൻ്റെ ജന്മഗൃഹം ദേശീയ പൈതൃക സ്മാരകമാക്കി സംരക്ഷിക്കണം: ഡോ. അനുരാധ ചൗധരി

തൃശൂർ: കേരളീയ ഗണിതപദ്ധതിയുടെ ഉപജ്ഞതാവുമായ സംഗമഗ്രാമ മാധവൻ ഭാരതീയ ജ്ഞാന പൈതൃകത്തിലെ ശുക്രനക്ഷത്രമാണെന്ന് ഡോ.അനുരാധ ചൗധരി. ദേശീയ ഗണിത ദിനത്താേട് അനുബന്ധിച്ച്, 14-ാം നൂറ്റാണ്ടിലെ ഭാരതീയ ഗണിതപണ്ഡിതനായിരുന്ന...

അസമത്വം അധര്‍മ്മമാണ്, അത് അവസാനിപ്പിച്ചേതീരൂ: ഡോ. മോഹന്‍ ഭാഗവത്

അഹമ്മദാബാദ്: സമത്വപൂര്‍ണമായ ജീവിതത്തിലേക്ക് മുന്നേറാന്‍ സഹവര്‍ത്തിത്വം അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സഹവര്‍ത്തിത്വം എന്നത് കേവലം കാര്യപരിപാടിയല്ല, സമാജത്തിന്‍റെ സ്വഭാവമായി മാറണം. പരസ്പരം താങ്ങിനിര്‍ത്തുന്ന...

ബഫർസോൺ: പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു; സുൽത്താൻ ബത്തേരിയുടെ ഭൂരിഭാഗവും ബഫർ മേഖലയിൽ

തിരുവനന്തപുരം: വിവാദങ്ങൾക്കു പിന്നാലെ സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ച് സർക്കാർ. 2021ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ട് ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനവാസ മേഖലകളെ ബഫർ...

സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരിക്കുന്നതില്‍ യുഎന്‍‍ പരാജയപ്പെട്ടാല്‍ ആ സ്ഥാനം ജി20 ഏറ്റെടുക്കും: രുചിര കാംബോജ്‍

ന്യൂദല്‍ഹി: സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരിക്കുന്നതില്‍ ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടാല്‍, ജി-20 അടക്കമുള്ള ഇതരസംവിധാനങ്ങള്‍ ആ സ്ഥാനം ഏറ്റെടുക്കുന്ന സാഹചര്യമുണ്ടാകുമെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സിലിന്‍റെ നവീകരണം സങ്കീര്‍ണമാണെങ്കിലും...

Page 458 of 698 1 457 458 459 698

പുതിയ വാര്‍ത്തകള്‍

Latest English News