VSK Desk

VSK Desk

കോവിഡ് വ്യാപനവും, ഉപവകഭേദം ഇന്ത്യയില്‍ സ്ഥിരീകരിക്കല്‍; ദല്‍ഹിയില്‍ ഉന്നത സംഘത്തിന്‍റെ അവലോകനയോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി

ന്യൂദല്‍ഹി: കോവിഡ് വ്യാപന നിരക്ക് വീണ്ടും ഉയര്‍ന്നതോടെ അവലോകന യോഗം വിളിച്ചു ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് സെവന്‍ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വീകരിക്കേണ്ട...

ബാലഗോകുലം‍ സംസ്ഥാന ഭഗിനി ശില്പശാല 24 മുതല്‍ നോര്‍ത്ത് പറവൂരിൽ, ഔപചാരിക ഉദ്ഘാടനം 25ന്, അഞ്ഞൂറിലധികം പേര്‍ പങ്കെടുക്കും

പറവൂര്‍(കൊച്ചി): ബാലഗോകുലം സംസ്ഥാന ഭഗിനി ശില്പശാല നോര്‍ത്ത് പറവൂര്‍ പുല്ലംകുളം എസ്എന്‍എച്ച്എസ് സ്‌കൂളില്‍ 24 മുതല്‍ 30 വരെ നടക്കും. അഞ്ഞൂറിലധികം പേര്‍ പങ്കെടുക്കും. 24 ന് വൈകിട്ട് 5ന്...

ചൈനയില്‍ പടരുന്ന ഒമിക്രോൺ ബിഎസ് 7 വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു

ന്യൂഡൽഹി: ചൈനയിൽ അതിരൂക്ഷ കൊറോണ വ്യാപനത്തിന് ഇടയാക്കിയ കൊറോണ ഉപവകഭേദം ഇന്ത്യയിലും റിപ്പോർട്ട് ചെയ്തു. ഒമിക്രോണിന്‍റെ ബിഎഫ്.7 എന്ന വകഭേദമാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ നാല് പേരിലാണ്...

എഴുത്തച്ഛനോട് കേരളം ക്രൂരത കാട്ടി; തീരൂരിൽ ഒരു പ്രതിമ സ്ഥാപിക്കാൻ മടി കാണിക്കുന്നത് എന്തിനാണെന്ന് കെ.എസ്.രാധാകൃഷ്ണൻ

തിരുവനന്തപുരം: മനുഷ്യലോകത്തിന്‍റെ ഹൃദയതാളമായ രാമായണം മലയാളക്കരയ്‌ക്ക് പരിചയപ്പെടുത്തിയ എഴുത്തച്ഛനോട് കേരളം ക്രൂരത കാണിച്ചെന്ന് മുൻ പിഎസ്‍സി ചെയർമാനും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ കെ.എസ്.രാധാകൃഷ്ണൻ. തിരൂരിൽ തുഞ്ചത്തെഴുത്തച്ഛന്‍റെ പ്രതിമ...

ജയിക്കാത്തവര്‍ക്കും ഡോക്ടര്‍ ബിരുദം; ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ, മുഴുവൻ സർട്ടിഫിക്കറ്റുകളും 24 മണിക്കൂറിനകം തിരികെ വാങ്ങും

തിരുവനന്തപുരം: ഗവ. ആയുര്‍വേദ കോളജില്‍ പരീക്ഷ ജയിക്കാത്തരും ഡോക്ടര്‍ ബിരുദം (ബിഎഎംഎസ്) സ്വീകരിച്ചതില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യ സർവകലാശാലയുടെ വിലയിരുത്തൽ. ബിരുദദാന ചടങ്ങിൽ വിതരണം ചെയ്ത മുഴുവൻ...

മനുഷ്യരാശിയെ സേവിക്കുകയാണ് നമ്മുടെ കടമയെന്ന് ദത്താത്രേയ ഹോസബാളെ; ജാതി പോലുള്ള വ്യത്യാസങ്ങള്‍ മറക്കാനും ആഹ്വാനം

ബെംഗളൂരു: കുഷ്ഠരോഗികള്‍ക്കുള്ള പുനരധിവാസ കേന്ദ്രത്തില്‍ അവരുമായി ഭക്ഷണം കഴിച്ച് ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളെയും മറ്റ് നേതാക്കളും. കര്‍ണ്ണാടകയിലെ വിജയപുരയിലെ കുഷ്ഠരോഗ പുനരധിവാസ കേന്ദ്രത്തിലെ രോഗികളോടൊപ്പമായിരുന്നു ഉച്ചഭക്ഷണം കഴിച്ചത്. ജാതി, മതവിശ്വാസം,...

സാമ്പത്തിക രംഗത്തും മറൈന്‍ സാങ്കേതിക വിദ്യയിലും ഇന്ത്യ വിശ്വഗുരുവായിരുന്നുവെന്ന് ഡോ. അനുരാധ ചൗധരി

കൊച്ചി: വൈജ്ഞാനിക മേഖലയില്‍ മാത്രമല്ല, സാമ്പത്തിക രംഗത്തും മറൈന്‍ സാങ്കേതിക വിദ്യയിലും ഇന്ത്യ വിശ്വഗുരുവായിരുന്നുവെന്നും, ആ അവസ്ഥയിലേക്ക് രാജ്യത്തെ വീണ്ടും എത്തിക്കുകയാണ് ലക്ഷ്യമെന്നും ഇന്ത്യന്‍ നോളജ് സിസ്റ്റം...

ശ്രീനിവാസന്‍ കൊലക്കേസ്: അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

പാലക്കാട് ആർ‌എസ്എസ് മുൻ പ്രചാരകൻ ശ്രീനിവാസന്‍ കൊലക്കേസ് എന്‍ഐഎ ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. കൊലപാതകത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ റിപ്പോർട്ട് നൽകിയിരുന്നു. കേസിൽ എന്‍ഐഎ...

രാജ്യസഭ‍ നിയന്ത്രിക്കാൻ പി.ടി ഉഷയും; വൈസ് ചെയര്‍പേഴ്‌സണ്‍ പാനലില്‍ ഉൾപ്പെടുത്തി, നോമിനേറ്റഡ് അംഗത്തെ നിയോഗിക്കുന്നത് ചരിത്രത്തിൽ ആദ്യം

ന്യൂദൽഹി: രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയര്‍പേഴ്‌സണ്‍ പാനലില്‍ പിടി ഉഷയെയും ഉള്‍പ്പെടുത്തി. രാജ്യസഭ അദ്ധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറാണ് ഇക്കാര്യം അറിയിച്ചത്. മലയാളിയും ലോകപ്രശസ്ത അത്‌ലറ്റുമായിരുന്ന പിടി ഉഷ രാജ്യസഭയിലെ നോമിനേറ്റഡ്...

അര്‍ജുന ‍അവാര്‍ഡ്‍ ഏറ്റുവാങ്ങി ചെസ് പ്രതിഭ പ്രഗ്നാനന്ദ‍

ന്യൂദല്‍ഹി: ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് കൗമാര ചെസ് പ്രതിഭയായ 17 കാരന്‍ പ്രഗ്നാനന്ദയ്ക്കായിരുന്നു (ഹിന്ദിയില്‍ പ്രഗ്യാനന്ദ). പ്രഗ്നാനന്ദയുടെ പേര് വിളിക്കുമ്പോള്‍ അതീവ ഗൗരവത്തോടെ ചുവന്ന കോട്ടുമണിഞ്ഞ് വരുന്ന കൗമാരക്കാരനായ പ്രഗ്നാനന്ദയെ...

സാങ്കേതികരംഗത്തെ ഇന്ത്യയുടെ വന്‍കുതിച്ചുചാട്ടത്തിന് മോദിയെ പുകഴ്ത്തി ഗൂഗിളിന്‍റെ സുന്ദര്‍ പിച്ചൈ‍

ന്യൂദല്‍ഹി: സാങ്കേതികരംഗത്തെ ഇന്ത്യയുടെ വന്‍കുതിച്ചുചാട്ടത്തിന് മോദിയെ പുകഴ്ത്തി ഗൂഗിളിന്‍റെ സുന്ദര്‍ പിച്ചൈ. ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്‍റെ സിഇഒ ആയ സുന്ദര്‍പിച്ചൈ തിങ്കളാഴ്ച മോദിയുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു.   മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള സുന്ദര്‍ പിച്ചൈയുടെ ട്വീറ്റ്:...

സംസ്ഥാന സര്‍ക്കാര്‍ മതഭീകരതയ്ക്ക് മുന്നില്‍ മുട്ടുമടക്കി: സാധ്വി നിരഞ്ജന്‍ ജ്യോതി

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ മതഭീകരതയ്ക്ക് മുന്നില്‍ മുട്ടുമടക്കിയെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസന്‍റെ ഒന്നാം ബലിദാന ദിനാചാരണത്തോട്...

Page 459 of 698 1 458 459 460 698

പുതിയ വാര്‍ത്തകള്‍

Latest English News