1978ലെ അരുണാചല്‍ മതസ്വാതന്ത്ര്യനിയമം വിജ്ഞാപനം ചെയ്യണം; വനവാസി കല്യാണാശ്രമം
കൊല്‍ക്കത്ത: 1978ല്‍ അരുണാചല്‍ പ്രദേശില്‍ അവതരിപ്പിച്ച മതസ്വാതന്ത്ര്യ നിയമത്തിന്റെ ചട്ടങ്ങള്‍ക്ക് ഉടനടി രൂപം നല്കണമെന്ന് വനവാസി കല്യാണാശ്രമം ദേശീയ അധ്യക്ഷന്‍ സത്യേന്ദ്ര സിങ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രലോഭനവും...























