പുതുവത്സരാഘോങ്ങളിലെ ലഹരി ഉപയോഗം തടയാന്‍ സ്‌പെഷ്യല്‍ ഡ്രൈവുണ്ടാകും; കേരളത്തിലെ വിതരണക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി
കോട്ടയം: പുതുവര്‍ഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി പോലീസിന്‍റെ സ്‌പെഷല്‍ ഡ്രൈവ് ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...






















