ഐഎൻഎസ് മോർമുഗാവോ രാജ്യത്തിന് സമർപ്പിച്ചു; ബറാക്, ബ്രഹ്‌മോസ് മിസൈലുകൾ അടക്കം വഹിക്കാൻ വഹിക്കാനുള്ള ശേഷി
ന്യൂദൽഹി: നാവികസേന തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പലായ ‘ ഐഎൻഎസ് മോർമുഗാവോ’ രാജ്യത്തിന് സമർപ്പിച്ചു. ബറാക്, ബ്രഹ്‌മോസ് മിസൈലുകൾ അടക്കം വഹിക്കാൻ ശേഷിയുള്ള ‘മോർമുഗാവോ’ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കമ്മീഷൻ ചെയ്തു. ഇന്ത്യൻ...























