യുഎന്നിൽ പാക്കിസ്ഥാന് ചുട്ടമറുപടിയുമായി ഇന്ത്യ; ബിന്‍ ലാദനെ സംരക്ഷിക്കുകയും പാര്‍ലമെന്റ് ആക്രമിക്കുകയും ചെയ്തവർക്ക് ധർമോപദേശത്തിന് യോഗ്യതയില്ല
ന്യൂയോര്‍ക്ക്: കാശ്മീര്‍ വിഷയം യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഉന്നയിച്ച പാകിസ്ഥാന് ചുട്ടമറുപടിയുമായി ഇന്ത്യ. ലോകം അംഗീകരിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് ചോദ്യം ഉയര്‍ത്തേണ്ട ആവശ്യമില്ല. കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ ഭീകരന്‍ ഒസാമ...























