ഐഎന്‍എ സേനാനി പി.കെ. പോളിനെ അനുസ്മരിച്ചു
ഇരിങ്ങാലക്കുട: ഐഎന്‍എ സേനാനിയും നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ അനുയായിയുമായിരുന്ന ഇരിങ്ങാലക്കുട തൊമ്മാന സ്വദേശി പി.കെ. പോളിനെ അനുസ്മരിച്ചു. അമൃത മഹോത്സവ കാലത്ത് അറിയപ്പെടാത്ത സ്വാതന്ത്ര്യസമരസേനാനികളെ കണ്ടെത്തി ആദരിക്കുന്നതിന്‍റെ...























