VSK Desk

VSK Desk

ഈ വര്‍ഷം 24,563 മയക്കു മരുന്ന് കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം 24,563 മയക്കു മരുന്ന് കേസുകളാണ് പൊലിസ് രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. 27088 പ്രതികളെയാണ് കേസില്‍ അറസ്റ്റു...

ഭാനുബെന്‍ ബാബരിയ രാജ്‌കോട്ടിന്‍റെ സ്വന്തം മന്ത്രി

ഗാന്ധിനഗര്‍: ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റ പതിനേഴംഗ ഗുജറാത്ത് മന്ത്രിസഭയിലെ ഏക വനിതാമന്ത്രി ഭാനുബെന്‍ ബാബരിയയ്ക്ക് നിയമസഭയില്‍ ഇത് മൂന്നാമൂഴം. രാജ്‌കോട്ട് റൂറല്‍ മണ്ഡലത്തില്‍ നിന്ന് മൂന്നാം...

ഗുജറാത്തില്‍ ഭൂപേന്ദ്ര സര്‍ക്കാര്‍ അധികാരമേറ്റു

ഗാന്ധിനഗര്‍: ഗുജറാത്തില്‍ രണ്ടാം ഭൂപേന്ദ്രപട്ടേല്‍ സര്‍ക്കാര്‍ അധികാരമേറ്റു. പുതിയ സെക്രട്ടേറിയറ്റിന് സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടില്‍ നടന്ന വര്‍ണാഭവും പ്രൗഢോജ്ജ്വലവുമായ ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു....

പ്രവ്രാജിക ഭക്തിപ്രാണ മാതാ സമാധിയായി

കൊല്‍ക്കത്ത: ശ്രീ ശാരാദാമഠം, ദക്ഷിണേശ്വറിലെ ശ്രീരാമകൃഷ്ണ, ശാരദാ മിഷന്‍ എന്നിവയുടെ നാലാമത്തെ അധ്യക്ഷ പ്രവ്രാജിക ഭക്തിപ്രാണ മാതാ(101) സമാധിയായി. പ്രായത്തിന്‍റെ അവശത മൂലം രാമകൃഷ്ണ മിഷന്‍സേവാ പ്രതിഷ്ഠാനില്‍ പ്രവേശിപ്പിച്ചിരുന്ന...

മേജര്‍ ജനറല്‍ പി. വിവേകാനന്ദന്‍ (പ്രസിഡന്റ്),|മുരളീധരഗോപാല്‍ (ജനറല്‍ സെക്രട്ടറി),

അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന ഭാരവാഹികള്‍

പത്തനംതിട്ട: അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന ഭാരവാഹികളെ പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന സമ്മേളനത്തില്‍  പ്രഖ്യാപിച്ചു. എയര്‍ വൈസ് മാര്‍ഷല്‍ എസ്....

ദൗത്യം പൂര്‍ത്തിയാക്കി ഓറിയോണ്‍ തിരിച്ചെത്തി

വാഷിങ്ടണ്‍: മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ് ദൗത്യത്തിന്‍റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി ഓറിയോണ്‍ പേടകം ഭൂമിയില്‍ മടങ്ങിയെത്തി. ഞായറാഴ്ച രാത്രിയിലാണ് പേടകം പസഫിക് സമുദ്രത്തില്‍ പതിച്ചത്. നാവികസേനയുടെ...

വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ അനുഗ്രഹം തേടി ഷാരുഖ് ഖാന്‍

ന്യൂദല്‍ഹി: അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മെഗാസ്‌ക്രീനിലേക്ക് മടങ്ങിയെത്തുന്ന ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന്‍ അനുഗ്രഹം തേടി ജമ്മു കശ്മീരിലെ പ്രസിദ്ധമായ വൈഷ്‌ണോദേവി ക്ഷേത്രത്തിലെത്തി. ഞായറാഴ്ച...

ആദ്യപരിഗണന രാഷ്ട്രം എന്നതാകണം: ഡോ. മോഹന്‍ ഭാഗവത്

ഗുവാഹത്തി: രാഷ്ട്രമാകണം ഓരോ പൗരന്‍റെയും പ്രാഥമിക പരിഗണനയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. എല്ലാ ഭിന്നതകള്‍ക്കുമപ്പുറം രാജ്യസേവനത്തിനു വേണ്ടി അവിശ്രമം പ്രയത്‌നിക്കുമെന്ന ഭാവം സമാജത്തിലാകെ ഉണ്ടാകണം....

‘നല്ല തീവ്രവാദിയും ചീത്ത തീവ്രവാദിയും ഇല്ല; എല്ലാതരം തീവ്രവാദത്തെയും അപലപിക്കണം’- തീവ്രവാദത്തിനെതിരെ യുഎന്നില്‍ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂദല്‍ഹി: രാഷ്ട്രീയ സൗകര്യങ്ങള്‍ നോക്കി തീവ്രവാദികളെയും തീവ്രവാദത്തെയും തരംതിരിക്കരുതെന്നും എല്ലാതരം തീവ്രവാദത്തെയും അപലപിക്കണമെന്നും ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ്.   "തീവ്രവാദികളെ രാഷ്ട്രീയ സൗകര്യാര്‍ത്ഥം നല്ലതെന്നും...

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും മുന്നറിയിപ്പ്

തിരുവനന്തപുരം: മാൻഡസ് പ്രഭാവത്തിൽ കേരളത്തിൽ ഇന്നും മഴ ശക്തമായി തുടരും. ഇന്നും നാളെയും കൂടി കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. തമിഴ്നാട്ടിൽ കര തൊട്ട മാൻഡസ്...

ലോകം ആയുർവേദത്തിലേക്ക് മടങ്ങുന്നു; പ്രധാനമന്ത്രി

പനാജി: വിവിധ ചികിത്സാ രീതികൾ പരീക്ഷിച്ച് ഒടുവിൽ പുരാതന ആയുർവേദ ചികിത്സയിലേക്ക് മടങ്ങുകയാണ് ലോകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒമ്പതാമത് ലോക ആയുർവേദ കോൺഗ്രസിന്‍റെയും (ഡബ്ല്യൂഎസി) ആരോഗ്യ എക്സ്പോയുടെയും...

ഇന്ത്യാ-ഇൻഡോനേഷ്യ സംയുക്ത നാവികാഭ്യാസം: സമുദ്രസുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ

ന്യൂഡൽഹി: പസഫിക് സമുദ്രമേഖലയിലെ ചെറുരാജ്യങ്ങളുടെ നാവിക കരുത്ത് വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യയും-ഇൻഡോനേഷ്യയും സംയുക്തമായി നടത്തുന്ന നാവികഭ്യാസങ്ങളുടെ വിവരങ്ങൾ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ആൻഡമാൻ മേഖലയിലാണ് ഇന്ത്യ-ഇൻഡോനേഷ്യ സംയുക്ത...

Page 464 of 698 1 463 464 465 698

പുതിയ വാര്‍ത്തകള്‍

Latest English News