ശബരിമലയിൽ ദർശന സമയം കൂട്ടുന്ന കാര്യം പരിഗണിക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം
കൊച്ചി: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക കൂടിയ സാഹചര്യത്തിൽ ദർശന സമയം കൂട്ടാൻ ആകുമോ എന്ന് ഹൈക്കോടതി. ഒരു മണിക്കൂർ കൂട്ടുന്നത് പരിഗണിക്കാൻ ദേവസ്വം ബോർഡിന് കോടതി നിർദേശം നൽകി....























