ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയോട് തോറ്റ് ബ്രസീല്‍ പുറത്ത്; നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി അര്‍ജന്റീന സെമയില്‍
ദോഹ: പെനല്‍റ്റി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയോട് തോറ്റ് ബ്രസീല്‍ ലോകകപ്പില്‍നിന്ന് പുറത്തായി. എക്‌സ്ട്രാ ടൈമിന്‍റെ ആദ്യ പകുതിയില്‍ ഗോളടിച്ച് ലീഡെടുത്ത ബ്രസീലിനെതിരെ, രണ്ടാം പകുതിയില്‍ തിരിച്ചടിച്ച് ക്രൊയേഷ്യ. മത്സരം...























