VSK Desk

VSK Desk

വിവിധത ഏകതയുടെ വ്യത്യസ്ത രൂപങ്ങൾ : സർസംഘചാലക്

നാഗ്പൂർ: വിവിധത ഏകാത്മകതയുടെ വ്യത്യസ്ത രൂപങ്ങളാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ഹിന്ദുത്വമാണ് ഏകാത്മകത . യൂണിറ്റിക്ക് യൂണിഫോമിറ്റി ആവശ്യമില്ല. നാമൊന്ന്...

ഇഡി‍‍ തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും

ചെന്നൈ: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടി രൂപയുടെ സ്വര്‍ണ്ണം പിടിച്ചു. ഏകദേശം 5.058 കിലോഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു....

ചലച്ചിത്ര മേളയിലെ ഡെലിഗേറ്റ് കിറ്റിൽ ലഹരിക്കെതിരെ ബോധവൽകരണം

തിരുവനന്തപുരം: ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയിലെ ഡെലിഗേറ്റ് കിറ്റിൽ ലഹരിക്കെതിരായ ബോധവൽകരണവും ഉൾപ്പെടുന്നു .വിമുക്തി പദ്ധതിയുടെ ഭാഗമായുള്ള നോ റ്റു ഡ്രഗ്സ് കാമ്പയിനിന്‍റെ ഭാഗമായാണ് ലഹരി വിരുദ്ധ സന്ദേശം ഡെലിഗേറ്റ് കിറ്റിൽ...

മല്ലികാ സാരാഭായ് കലാമണ്ഡലം ചാന്‍സലര്‍

തിരുവനന്തപുരം: പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയെ കേരളാ കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാന്‍സലറായി നിയമിച്ചു. നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ട്...

സക്ഷമ കൊല്ലം ജില്ലാ വാര്‍ഷിക സമ്മേളനത്തിന് തുടക്കം

കൊല്ലം: സക്ഷമ ജില്ലാ സമിതിയുടെ വാര്‍ഷിക സമ്മേളനം സേവാഭാരതി മുന്‍ ജില്ല പ്രസിഡന്റ് മേലൂര്‍ ആര്‍. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഡോ. അനീഷ് മാധവന്‍ അധ്യക്ഷനായി....

ഒരുക്കങ്ങൾ പൂർണ്ണം; ചലച്ചിത്ര മേളക്ക് ഇനി രണ്ട് നാൾ

തിരുവനന്തപുരം: ഇരുപത്തിയേഴാമത്  കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. 12000 ത്തിലധികം ഡെലിഗേറ്റുകളെയും സിനിമാപ്രവർത്തകരേയും ചലച്ചിത്രപ്രേമികളേയും വരവേൽക്കാൻ തിരുവനന്തപുരം നഗരം ഒരുങ്ങി. പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം14 തിയേറ്ററുകളിലായി...

ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ്; വെള്ളി തിളക്കത്തിൽ മീരാബായി ചാനു

കൊളംബിയ: ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം മീരാബായി ചാനുവിന് വെള്ളി. കൊളംബിയയിലെ ബൊഗോട്ടയിൽ നടന്ന മത്സരത്തിൽ മൊത്തം 200 കിലോ ഭാരമുയർത്തിയാണ് ഇന്ത്യയ്‌ക്കായി മീരാബായി വെള്ളി...

മൊബൈൽ ഫോൺ കയറ്റുമതിയിൽ കുതിപ്പുമായി ഇന്ത്യ; മുന്നിൽ സാംസംഗും ആപ്പിളും

ന്യൂഡൽഹി: മൊബൈൽ ഫോൺ കയറ്റുമതിയിൽ കുതിപ്പുമായി ഇന്ത്യ. 2022-23 സാമ്പത്തിക വർഷം അവസാനത്തോടെ 900 കോടി ഡോളർ കടക്കുമെന്നാണ് റിപ്പോർട്ട്. ഏകദേശം 70,000 കോടി രൂപയോളം വരുമിത്....

ഡിസംബർ 11ന് പ്രധാനമന്ത്രി രാജ്യത്തിന് മൂന്ന് ആയുഷ് പഠന-ഗവേഷണ സ്ഥാപനങ്ങൾ സമർപ്പിക്കും

ന്യൂഡൽഹി: ഇന്ത്യയുടെ പരമ്പരാഗത ചികിത്സാ പദ്ധതികളെ ലോകവ്യാപമാക്കുന്നതിന്‍റെ ഭാഗമായി മൂന്ന് പഠന-ഗവേഷണ സ്ഥാപനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 11ന് രാജ്യത്തിന് സമർപ്പിക്കും. പരമ്പരാഗത ചികിത്സാ മേഖലകളിൽ...

ഡിസംബർ 7; പ്രൊഫ.യശ്വന്ത് റാവു കേൾകര്‍ സ്മൃതി ദിനം

രാഷ്ട്ര ജീവിതത്തിന്‍റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു പക്ഷെ ഈ പേര് അജ്ഞാതമായിരിക്കും. അതുപോലെ തന്നെയാകും സാധാരണ സംഘ-വിവിധ ക്ഷേത്ര പ്രവര്‍ത്തകര്‍ക്കും. അതുകൊണ്ട് തന്നെ അദ്ദേഹത്തെ പോലൊരു ദേശീയ...

സംസ്ഥാന‍ സ്‌കൂള്‍ കായികമേള ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി പാലക്കാട്

തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി. 32 സ്വര്‍ണവും 21 വെള്ളിയും 18 വെങ്കലവും ഉള്‍പ്പെടെ 269 പോയിന്റോടെ എതിരാളികളെ ബഹുദൂരം തള്ളിയാണ് പാലക്കാട് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്. അതേസമയം...

വിഴിഞ്ഞം സമരം‍‍‍ പിന്‍വലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം

തിരുവനന്തപുരം: 140 ദിവസങ്ങള്‍ നീണ്ട, പൊലീസ് സ്റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെയുള്ള അക്രമസംഭവപരമ്പരകള്‍ക്ക് വഴിമരുന്നിട്ട വിഴിഞ്ഞം സമരം ഒടുവിൽ ഒത്തുതീർപ്പായി. മുഖ്യമന്ത്രിയും സമരസമിതിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് 140 ദിവസം...

Page 467 of 698 1 466 467 468 698

പുതിയ വാര്‍ത്തകള്‍

Latest English News