VSK Desk

VSK Desk

കേരളത്തില്‍ അടുത്ത മൂന്നു ദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: കേരളത്തില്‍ ഡിസംബര്‍ 07 മുതല്‍ 10 വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ...

ശബരിമല‍യില്‍ വിഐപി തീര്‍ത്ഥാടകരും‍ സാധാരണതീര്‍ത്ഥാടകരും എന്നിങ്ങനെ രണ്ട് തരം തീര്‍ത്ഥാടകര്‍ വേണ്ട; എല്ലാവരും സാധാരണഭക്തര്‍: ഹൈക്കോടതി‍

കൊച്ചി: ശബരിമലയിൽ രണ്ട് തരം തീർത്ഥാടകരെ സൃഷ്ടിക്കാൻ പാടില്ലെന്ന് ഹൈക്കോടതി വിധി. ശബരിമലയിലേക്ക് ഹെലികോപ്ടർ സർവ്വീസോ, വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു. ഒരാളും...

ശബരിമലയിൽ കർശന സുരക്ഷ; പമ്പ മുതൽ സന്നിധാനം വരെ കേന്ദ്ര സേനയുടെ നിരീക്ഷണത്തിൽ

പമ്പ : ശബരിമലയില്‍ കേന്ദ്ര സേനയുടെ നേതൃത്വത്തില്‍ സുരക്ഷ കര്‍ശ്ശനമാക്കി. ഡിസംബര്‍ ആറ് ബാബറി മസ്ജിദ് തകര്‍ന്ന സംഭവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിന്റേയും കേന്ദ്ര സേനയുടേയും നേതൃത്വത്തിലാണ് സുരക്ഷ...

തിരുവനന്തപുരം‍ കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; ആര്യാ രാജേന്ദ്രന്‍‍ ചുമതലയേറ്റ ശേഷമാണ് ഫയലുകൾ കാണാതായത്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 17 ഫയലുകള്‍ കാണാതായെന്ന് അധികൃതരുടെ കണക്കെടുപ്പില്‍ കണ്ടെത്തി. 2021 ജനവരി മുതല്‍ 2022 നവമ്പര്‍ 30 വരെയുള്ള ഫയലുകളുടെ...

ഡിസംബർ 6; ഡോ. ബി. ആർ. അംബേദ്കർ സ്‌മൃതി ദിനം

ഭരണഘടനാ ശില്പി, സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ നിയമന്ത്രി, സാമൂഹ്യപരിഷ്കർത്താവ്, എന്നിങ്ങനെ അനുസ്മരിക്കാന്‍ ഏറെയുണ്ട് ഡോ.ബി.ആര്‍. അംബേദ്കറെ കുറിച്ച്. സ്വാതന്ത്ര്യത്തിന് വേണ്ടിമാത്രമല്ല, നൂറ്റാണ്ടുകളായി മനുഷ്യാവകാശങ്ങളും നീതിയും നിക്ഷേധിക്കപ്പെട്ട ജനതയുടെ...

ലഹരി ഉപയോഗത്തിനെതിരായി  ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു

കരുനാഗപ്പള്ളി: ലഹരി ഉപയോഗത്തിന്‍റെ ദൂഷ്യവശങ്ങളെപ്പറ്റി വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിന്‍റെ ഭാഗമായി സ്‌കൂളുകളിൽ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. മാതാ അമൃതാനന്ദമയി മഠത്തിന്‍റെ യുവജനവിഭാഗമായ അയുദ്ധിന്‍റെയും കൊച്ചി അമൃത ആശുപത്രിയുടെയും നേതൃത്വത്തിലാണ്...

അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായവുമായി എസ്ബിഐ‍; സക്ഷമ‍ ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് സൗജന്യവിതരണം

തിരുവനന്തപുരം: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ ഭാരതീയ സ്‌റ്റേറ്റ് ബാങ്ക്, ചീഫ് ജനറല്‍ മാനേജര്‍, (കേരള സര്‍ക്കിള്‍) വെങ്കിട്ട രമണ ബായ് റെഡ്ഢി സക്ഷമ ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ച് ഭിന്നശേഷിക്കാര്‍ക്കായി വീല്‍ ചെയറുകള്‍,...

അംബേദ്കര്‍ സ്മൃതിയില്‍ സാംസ്‌കാരിക സംഗമം; തനതുകലകളുടെ ആത്മാവ് ദേശീയത: ഹിമന്ത ബിശ്വ ശര്‍മ്മ

ഗുവാഹത്തി: അംബേദ്കര്‍ സ്മരണയില്‍ ഭോര്‍ത്താല്‍ നൃത്തവുമായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍. ആസാമിലെ ഭരലു സോനാറാം മൈതാനത്താണ് വാല്‍മീകി സംഗീത വിദ്യാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ പുതുമയുള്ള അനുസ്മരണപരിപാടി നടന്നത്. ഭരാലു മേഖലയിലെ...

ഗോക്കള്‍ക്കായി ദ്വാരകാക്ഷേത്രനട അര്‍ധരാത്രി തുറന്നു

ദ്വാരക(ഗുജറാത്ത്): ഗോപാലകനും ഗോഭക്തനുമായ ദ്വാരകാപുരേശനെ കാണാന്‍ തന്‍റെ 25 ഗോക്കളുമായി 450 കിലോമീറ്റര്‍ നടന്ന് മഹാദേവ് ദേശായി എത്തി. ഗോക്കള്‍ക്ക് വേണ്ടി ദ്വാരകാപുരി ക്ഷേത്രത്തിന്‍റെ ശ്രീകോവില്‍ നടന്ന...

നിയമസഭാ സമ്മേളനത്തിന് തുടക്കമായി: സ്പീക്കർ പാനലിൽ പൂർണമായും വനിതകൾ, പ്രതിപക്ഷത്തു നിന്നും കെ.കെ രമ പാനലിൽ

തിരുവനന്തപുരം: പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കമായി. ഇത്തവണ സ്പീക്കർ പാനൽ പൂർണമായും വനിതകളാണ്. ഭരണപക്ഷത്തു നിന്നും യു.പ്രതിഭ, സി.കെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്നും...

അരവിന്ദദര്‍ശനം; ഭാവിഭാരതത്തിന്റെ മാര്‍ഗ്ഗരേഖ; ഇന്ന് മഹര്‍ഷി അരവിന്ദന്‍റെ സമാധിദിനം

സി.എം. രാമചന്ദ്രന്‍ ശ്രീ ഗുരുജീ സാഹിത്യ സര്‍വ്വസ്വത്തിന്‍റെ രണ്ടാം ഭാഗത്തിലെ സമാവര്‍ത്തനം എന്ന അവസാന അധ്യായത്തില്‍ 1972 ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 3 വരെ ഠാണേയില്‍ നടന്ന...

Page 468 of 698 1 467 468 469 698

പുതിയ വാര്‍ത്തകള്‍

Latest English News