VSK Desk

VSK Desk

കലോത്സവനാടകത്തില്‍ കുട്ടികളെ ഉപയോഗിച്ച് രാജ്യവിരുദ്ധ പ്രചാരണം

കോഴിക്കോട്: കലോത്സവ നാടകത്തിലൂടെ മത സാമൂഹ്യ വിദ്വേഷ പ്രചാരണം നടത്താന്‍ കൊച്ചു കുട്ടികളെ ഉപയോഗിച്ച് സിപിഎം നിയന്ത്രിക്കുന്ന മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. കോഴിക്കോട് ജില്ല സ്‌കൂള്‍ കലോത്സവം...

മാസങ്ങള്‍ നീണ്ട പ്രക്ഷോഭത്തിനുമുന്നില്‍ മുട്ടുമടക്കി ഇറാന്‍ ഭരണകൂടം

ടെഹ്‌റാന്‍: മാസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ മതകാര്യ പോലീസിനെ പിന്‍വലിച്ച് ഇറാന്‍ ഭരണകൂടം. പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാത്തതിന്‍റെ പേരില്‍ മഹ്‌സ അമിനി എന്ന യുവതി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട...

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും; ജാഗ്രതാ നിർദേശവുമായി ജില്ല ഭരണ കൂടം

ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അണക്കെട്ട് തുറക്കാൻ സാധ്യത. ഇടുക്കി ജില്ല ഭരണകൂടം ജാഗ്രത നിർദേശം നൽകി. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ സ്പിൽവെ ഷട്ടറുകൾ...

വിശ്വഹിന്ദു പരിഷത്ത് മുന്‍ ദേശീയ ഉപാധ്യക്ഷന്‍ കെ.വി. മദനന്‍ അന്തരിച്ചു

കൊച്ചി: വിശ്വഹിന്ദു പരിഷത്ത് മുന്‍ ദേശീയ ഉപാധ്യക്ഷനും മുന്‍ സംസ്ഥാന അധ്യക്ഷനുമായ കെ.വി മദനന്‍ മാസ്റ്റര്‍(83) അന്തരിച്ചു. ആലുവ യുസി കോളജിന് സമീപം ഡോക്‌ടേഴ്‌സ് ലൈനില്‍ രേവതിയിലായിരുന്നു...

ഇനി ഇ-റുപ്പിയുടെ കാലം

വി.കെ. ആദര്‍ശ് എന്താണ് ഡിജിറ്റല്‍ കറന്‍സി? കേന്ദ്ര ബാങ്കിന്‍റെ, അതായത് ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ പിന്തുണയേടുകൂടി പുറത്തിറക്കുന്ന ഡിജിറ്റല്‍ പണമൂല്യമാണ് ഇ-റുപ്പീ അഥവാ സിബിഡിസി. ഈ സാമ്പത്തിക...

ക്ലിഫ് ഹൗസിൽ ലിഫ്റ്റ്; 25.50 ലക്ഷത്തിന് അനുവദിച്ച് പൊതുമരാമത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം‍ രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്‍റെ ഉത്തരവ്. ആദ്യമായാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയുന്നത്. പാസഞ്ചർ...

നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു

തിരുവനന്തപുരം: നടന്‍ കൊച്ചുപ്രമേന്‍ (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കവേയാണ് അന്ത്യം. നാടകരംഗത്തിലൂടെ സിനിമയിലെത്തി പ്രതിഭ തെളിയിച്ച കലാകാരനാരുന്നു...

സംസ്ഥാന സ്‌കൂൾ കായിക മേളക്ക് ഇന്ന് തിരിതെളിയും

തിരുവനന്തപുരം: അറുപത്തിനാലാമത് സംസ്ഥാന സ്‌കൂൾ കായിക മേളക്ക് ഇന്ന് തിരിതെളിയും. തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം,യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവടങ്ങളിലായി നാല് ദിനങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറുക.14 ജില്ലകളിൽ നിന്നായി...

വിഴിഞ്ഞത്ത് സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ല: സർക്കാർ

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തിന്‍റെ സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മ്മാണ കരാര്‍...

അതിരൂപതയ്‌ക്കൊപ്പം തൂത്തുക്കുടി, കൂടംകുളം സമരക്കാരും

തിരുവനന്തപുരം: ലത്തീന്‍ അതിരൂപത അഴിച്ചുവിട്ട വിഴിഞ്ഞം കലാപത്തില്‍ തൂത്തുക്കുടി, കൂടംകുളം സമരക്കാരും. വിദേശ ശക്തികളുടെ പിന്തുണയോടെ കലാപമുണ്ടാക്കി തൂത്തുക്കുടിയിലെ വേദാന്ത കമ്പനിയെ അടച്ചു പൂട്ടിച്ചത് വിഴിഞ്ഞത്തും ആവര്‍ത്തിക്കാമെന്ന...

അതിര്‍ത്തി ലംഘിച്ച് ചാരപ്രവര്‍ത്തനത്തിന് അന്ത്യം കുറിക്കും; ഡ്രോണുകള്‍ താഴെയിടാന്‍ ഇനി ഗരുഡസൈന്യവും

ന്യൂദല്‍ഹി: അതിര്‍ത്തി ലംഘിച്ച് ചാരപ്രവര്‍ത്തനത്തിനും മറ്റുമായി എത്തുന്ന ഡ്രോണുകളെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം പ്രത്യേക ഗരുഡ സൈന്യത്തെ രൂപീകരിക്കുന്നു. ഡ്രോണുകളും ക്വാഡ്കോപ്റ്ററുകളും (നാല് ചിറകുകളുള്ള ഡ്രോണുകള്‍) നേരിടാനുള്ള...

Page 469 of 698 1 468 469 470 698

പുതിയ വാര്‍ത്തകള്‍

Latest English News