യുപി എസ്ടിഎഫ് ഖാലിസ്ഥാൻ തീവ്രവാദി ലാസർ മാസിഹിനെ അറസ്റ്റ് ചെയ്തു , കണ്ടെടുത്തത് വിദേശ ആയുധങ്ങളും ബോംബുകളും
ലഖ്‌നൗ : ഖലിസ്ഥാൻ ഭീകരനായ ലാസർ മാസിഹിനെ അറസ്റ്റ് ചെയ്ത് യുപി സ്പെഷൽ ടാസ്ക് ഫോഴ്സ്. പ്രയാഗ്രാജിന് സമീപത്തെ ജില്ലയായ കൗശാമ്പിയിൽ നിന്നുമാണ് ഇയാൾ ഇന്ന് പുലർച്ചെ പിടിയിലായത്....























