VSK Desk

VSK Desk

ഡിസംബർ 1 : ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണം കണ്ണൂരിൽ നടന്നു

കണ്ണൂർ: കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ വീര ബലിദാനത്തിന് ഇന്ന് ഇരുപത്തിമൂന്ന് വയസ്സ്. മാർക്സിസ്റ്റ് നരാധമന്മാർ നടത്തി വന്ന കൊലപാതക രാഷ്‌ട്രീയത്തിന്‍റെ ഏറ്റവും ക്രൂരമായ മുഖമായിരുന്നു യുവമോര്‍ച്ച നേതാവ്...

ഗുജറാത്ത് തെരഞ്ഞെടുപ്പ്: പോളിങ് ബൂത്ത് ആഫ്രിക്കന്‍ ഗ്രാമത്തിലും

അഹമ്മദാബാദ്: രാജ്യത്തെ മിനി ആഫ്രിക്കന്‍ ഗ്രാമമെന്ന് പേരുകേട്ട ഗുജറാത്തിലെ ജംബൂരില്‍ ചരിത്രത്തിലാദ്യമായി പോളിങ് ബൂത്ത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഇന്നലെ ജംബൂര്‍ ഗ്രാമത്തിലെ ഗോത്രവര്‍ഗ...

വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്‍ച്ച്: ശശികല ടീച്ചർക്കും 700-ഓളം പേര്‍ക്കെതിരേ കേസ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ചിനെതിരെ പോലീസ് കേസെടുത്തു. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ടീച്ചറെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 700 ഓളം പേരും പ്രതികളാണ്....

മാധ്യമങ്ങളെ നയിക്കേണ്ടത് രാഷ്ട്രബോധവും ആദര്‍ശശുദ്ധിയും: സര്‍കാര്യവാഹ്

ലഖ്നൗ: രാഷ്ട്രത്തിന്‍റെ ആധാരമെന്തെന്നതിലെ ആശയവ്യക്തതയും ആദര്‍ശശുദ്ധിയുമാണ് മാധ്യമ പ്രവര്‍ത്തനത്തിന് മുഖമുദ്രയാകേണ്ടതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. രാഷ്ട്ര ധര്‍മ്മ മാസികയുടെ 'രാഷ്ട്രീയ വിചാര്-സാധന' പ്രത്യേക ദലിബാഗ് ഷുഗര്‍കെയ്ന്‍...

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് കൃത്യമായ നിരീക്ഷണത്തിന് ശേഷം; ഇത്തരത്തിലുള്ള ഒരു സംഘടനയെയും വെച്ചുപൊറുപ്പിക്കില്ലെന്ന് അമിത്ഷാ

അഹമ്മദാബാദ്: യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്ന പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ഒരു സംഘടനയെയും വെച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് കൃത്യമായ നിരീക്ഷണത്തിന് ശേഷമാണ്. നിരവധി സംസ്ഥാനങ്ങള്‍...

ലിറ്ററിന് ആറ് രൂപ നിരക്കില്‍ മില്‍മ പാലിന്‍റെ വില വര്‍ദ്ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം:കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഗണിച്ചും ഉത്പ്പാദനോപാധികളുടെ ഗണ്യമായ വില വര്‍ദ്ധനവ് കണക്കിലെടുത്തുമാണ് പാല്‍ വില വര്‍ധിപ്പിക്കുന്നതെന്ന് മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. ലിറ്ററിന്...

മെസി പെനാല്‍റ്റി പാഴാക്കിയെങ്കിലും പോളണ്ടിനെതിരേ രണ്ടു ഗോള്‍ വിജയവുമായി അര്‍ജന്റീന; ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലേക്ക്

ദോഹ: ലോകകപ്പ് ഗ്രൂപ്പ് സി നിര്‍ണായക മത്സരങ്ങളിലൊന്നില്‍ പോളണ്ടിനെതിരെ രണ്ടു ഗോളിന് അര്‍ജന്റീനയ്ക്ക് ജയം. മാക് അലിസ്റ്റര്‍ ആണ് അര്‍ജന്റീനയ്ക്കായി ആദ്യ ഗോളടിച്ചത്. ജൂലിയന്‍ അല്‍വാരെസ് ആണ്...

സ്വത്വം അപകടപ്പെട്ടപ്പോഴായിരുന്നു ഒന്നാം സ്വാതന്ത്ര്യ സമരം: ജെ. നന്ദകുമാര്‍

മാനന്തവാടി: നാടിന്‍റെ സ്വത്വം അപകടത്തിലായപ്പോഴാണ് ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചതെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സയോജകന്‍ ജെ. നന്ദകുമാര്‍. വള്ളിയൂര്‍ക്കാവില്‍ വീരപഴശ്ശി സ്മൃതി ദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...

ആസാദി കാ അമൃത മഹോത്സവ സമിതിയും, പേരിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വനവാസി ആശ്രമം ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ സംഘടിപ്പിച്ച പഴശ്ശിവീരാഹൂതി ദിനാചരണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ഭാരതത്തെ രാഷ്ട്രമാക്കുന്നത് സാംസ്‌കാരിക ഏകത: ഗവര്‍ണര്‍

മാനന്തവാടി: ഭാരതത്തെ രാഷ്ട്രമായി നിലനിര്‍ത്തുന്നത് സഹസ്രാബ്ദങ്ങളായി അതിന്‍റെ സാംസ്‌കാരിക ഏകതയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആസാദി കാ അമൃത മഹോത്സവ സമിതിയുടെയും,പേരിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വനവാസി...

വിഴിഞ്ഞം കലാപത്തിനെതിരെ ഹിന്ദു ഐക്യവേദി മാര്‍ച്ച്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കുക, ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുക, മുല്ലൂര്‍ നിവാസികളെ അക്രമിച്ച കലാപകാരികളെ അറസ്റ്റു ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹിന്ദു ഐക്യവേദി വിഴിഞ്ഞത്തേക്ക് സംഘടിപ്പിച്ച ബഹുജന...

Page 470 of 698 1 469 470 471 698

പുതിയ വാര്‍ത്തകള്‍

Latest English News