VSK Desk

VSK Desk

‘എ മൈനര്‍’ ഇസ്ലാമിനെ വിമര്‍ശിച്ചു; ചലച്ചിത്ര നിര്‍മാതാവ് റേസ ദോര്‍മിഷ്യന് വിലക്ക്, അറസ്റ്റ്

ടെഹ്‌റാന്‍: ഇസ്ലാമിക നിയമങ്ങള്‍ക്കെതിരെ സിനിമയെടുത്തു എന്ന് ആരോപിച്ച് വിഖ്യാത ഇറാനിയന്‍ ചലച്ചിത്ര നിര്‍മ്മാതാവ് റേസ ദോര്‍മിഷ്യന് ഇറാനില്‍ ഉപരോധം. ഗോവ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച എ മൈനര്‍...

ചൈനയില്‍ വൈറ്റ്‌ പേപ്പര്‍ പ്രക്ഷോഭം; ഗാങ്ഷുവില്‍ ഏറ്റുമുട്ടല്‍, കല്ലേറ്

ബീജിങ്: ചൈനയില്‍ ജനങ്ങളും പോലീസുമായി ഏറ്റുമുട്ടല്‍. വ്യാപക സംഘര്‍ഷം. നിരവധി പേര്‍ക്ക് പരിക്ക്. കൊവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ ജനങ്ങളെ ബന്ദികളാക്കിയതില്‍ പ്രതിഷേധിച്ച് ആരംഭിച്ച പ്രക്ഷോഭങ്ങള്‍ കാലങ്ങളായുള്ള അടിച്ചമര്‍ത്തല്‍...

ആത്മീയത ധാര്‍മ്മിക ജീവിതത്തിന്‍റെ കരുത്ത്: ഡോ. മോഹന്‍ ഭാഗവത്

പ്രയാഗ്‌രാജ്: ആത്മീയതയാണ് ധാര്‍മ്മികജീവിതത്തിന്‍റെ കരുത്തെന്നും ആത്മീലോകനന്മയ്ക്കായി സുദീര്‍ഘ തപം ചെയ്ത മഹാപുരുഷന്മാരുടെ പാരമ്പര്യമാണ് ഭാരതത്തെ സജീവമാക്കി നിലനിര്‍ത്തിയതെന്നും ആര്‍എസ്എസ് സര്‍സംഘചാലക്. സമാജത്തിനെയാകെ ധാര്‍മ്മികജീവിതത്തിലൂന്നി മുന്നോട്ടുപോകാനും സ്വാര്‍ത്ഥം വെടിഞ്ഞ്...

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണം: വിഎച്ച്പി

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ വിജിതമ്പിയും ജനറല്‍ സെക്രട്ടറി വി.ആര്‍.രാജശേഖരനും ആവശ്യപ്പെട്ടു. 2017 നവംബര്‍ 13ന് കേരള മുഖ്യമന്ത്രിയുടെ...

കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തില്‍ നടന്ന പരിസ്ഥിതി സംരക്ഷണ ശില്പശാലയില്‍ ടി.എസ്.നാരായണന്‍ സംസാരിക്കുന്നു. ഗണേഷ് കാഞ്ഞങ്ങാട്. എസ്,സുദര്‍ശന്‍ സമീപം

വീടുകളില്‍  പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി ശില്പശാല

കാഞ്ഞങ്ങാട്: കേരളത്തിലെ വീടുകളില്‍ പരിസ്ഥിതി സംരക്ഷണ ശീലം ഉറപ്പുവരുത്തി പരിസ്ഥിതി സംരക്ഷണ സമിതിയുടെ ശില്പശാല സമാപിച്ചു. നിത്യാനന്ദാശ്രമത്തില്‍ നടന്ന രണ്ടു ദിവസത്തെ ശില്പശാലയില്‍ പരിസ്ഥിതി പ്രവര്‍ത്തകരായ അബുക്ക...

കേസരി വാരികയുടെ 71-ാം ജന്മവാര്‍ഷികം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു. വേദിയില്‍ ജെ.നന്ദകുമാര്‍,അഡ്വ.പി.കെ. ശ്രീകുമാര്‍, ഡോ. ടി.പി. ശ്രീനിവാസന്‍, ഡോ.പ്രസാദ് കൃഷ്ണ എന്നിവര്‍

മാധ്യമങ്ങളില്‍ പലര്‍ക്കും കൊളോണിയന്‍ ഹാങ്ഓവര്‍: ഗവര്‍ണര്‍

കോഴിക്കോട്: മാധ്യമങ്ങളുടെ ധര്‍മം നടന്ന സംഭവങ്ങളുടെ വിവരം വസ്തുതാപരമായും വളച്ചൊടിക്കാതെയും ജനങ്ങളെ അറിയിക്കുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അത് രാഷ്ട്രീയത്തിന്‍റെയോ സ്ഥാപനവല്‍രണത്തിന്‍റെയോ സമ്മര്‍ദ്ദമില്ലാതെ ചെയ്യണം. ഏതുസാഹചര്യത്തിലും...

സമരപ്പേക്കൂത്ത് അനുവദിക്കില്ല: വത്സന്‍ തില്ലങ്കേരി

തിരുവനന്തപുരം: വിഴിഞ്ഞത്ത് നാട്ടുകാര്‍ക്കെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന അതിക്രമങ്ങള്‍ക്ക് ഹിന്ദുഐക്യവേദിയുടെ താക്കീത്. സമരപ്പേക്കൂത്ത് അനുവദിക്കില്ലെന്നും ഇനി അക്രമിച്ചാല്‍ എളുപ്പത്തില്‍ തിരികെപോകില്ലെന്നും  ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ്...

വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന്‍ ആക്രമണം; 35 പോലീസുകാർക്ക് പരിക്ക്

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരത്തിന്‍റെ മറവില്‍ അഴിഞ്ഞാട്ടം. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. പോലീസുകാരെ വളഞ്ഞിട്ട് തല്ലി. രാത്രി വൈകിയും പോലീസ് സ്റ്റേഷനില്‍ അക്രമികള്‍...

മലയാളികള്‍ അഭിമാന നിമിഷം; ഇന്ത്യന്‍ ഒളിംപിക് അസോസിയഷേന്‍ അധ്യക്ഷയായി പി.ടി. ഉഷ

ന്യൂദല്‍ഹി: പി.ടി. ഉഷ ഇന്ത്യന്‍ ഒളിംപിക് അസോസിയഷേന്‍ അധ്യക്ഷയാകും. ഇന്ന് പത്രിക സമര്‍പ്പണത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ പി.ടി. ഉഷക്ക് എതിരാളികളില്ലാത്തതിനെ തുടര്‍ന്നാണ് വിജയം. തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്ന ഡിസംബര്‍ 10ന്...

കേരളത്തില്‍ ജനിച്ചു വളര്‍ന്ന പലരെക്കാളും നന്നായി മുണ്ടുടുക്കാന്‍ തനിക്ക് അറിയാം; ധനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി ഗവര്‍ണര്‍

പനാജി : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോട് ഇടഞ്ഞ് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചപ്പോള്‍ ദല്‍ഹിയില്‍ തനിക്ക് സ്വീകരണം നല്‍കാന്‍ മുന്‍കൈ എടുത്തത് ഇഎംഎസ് ആയിരുന്നുവെന്ന് ഗവര്‍ണര്‍...

വരാഹരൂപത്തിന് അനുമതി; കാന്താരക്കെതിരെ തൈക്കുടം നൽകിയ ഹർജി തള്ളി കോടതി

കോഴിക്കോട് : ഋഷബ് ഷെട്ടിയുടെ കാന്താരയിലെ വരാഹരൂപം എന്ന ഗാനം ചിത്രത്തിൽ ഉപയോഗിക്കാൻ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് കോടതി. ഗാനം കോപ്പിയടിയാണെന്ന് ആരോപിച്ച് മ്യൂസിക് ബാൻഡ് തൈക്കുടം...

എബിവിപി ദേശീയ സമ്മേളനത്തിന് തുടക്കമായി

ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ വെച്ച് നടക്കുന്ന ABVP 68 ദേശീയ സമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് ആയി ശ്രീ. ഡോ.രാജ്ശരൺ ഷാഹി (ഉത്തർപ്രദേശ് )ദേശീയ ജനറൽ സെക്രട്ടറി ആയി...

Page 471 of 698 1 470 471 472 698

പുതിയ വാര്‍ത്തകള്‍

Latest English News