VSK Desk

VSK Desk

ഗവര്‍ണര്‍ വീശദീകരണം ചോദിച്ചു; രാജ്ഭന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ചീഫ് സെക്രട്ടറി

തിരുവനന്തപുരം : ഗവര്‍ണര്‍ വിശദീകരണം തേടുകയും രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തതോടെ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. പ്രതിഷേധ മാര്‍ച്ചില്‍ സെക്രട്ടറിയേറ്റിലെ ഏഴ് ഉന്നത ഉദ്യോഗസ്ഥര്‍...

ഡൽഹി ജെഎൻയു സർവ്വകലാശാലയും കോഴിക്കോട് മാഗ്കോമും ധാരണാപത്രം ഒപ്പ് വച്ചു

ന്യൂദൽഹി: അക്കാദമിക രംഗത്തെ സഹകരണത്തിന് ദൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയും കോഴിക്കോട് മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനുമായി (മാഗ്കോം) ധാരണാപത്രം ഒപ്പുവെച്ചു. ജെഎൻയു സർവ്വകലാശാല വിസി...

താരാരാധന ഇസ്ലാമിക വിരുദ്ധം; ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തും: സമസ്ത

മലപ്പുറം : ലോകകപ്പ് ഫുട്‌ബോളിനെ സ്‌പോര്‍ട്‌സ്മാന്‍ സിപിരിറ്റില്‍ മാത്രം കാണുകയെന്ന് സമസ്ത. ആരാധകര്‍ ഫുട്‌ബോള്‍ താരങ്ങളെ ആരാധിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നും സമസ്ത ജമിയത്തുള്‍ ഖുതുബ സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി...

രാജ്യങ്ങൾക്കിടയിൽ മതപരമായ സമന്വയം അനിവാര്യം ; ജി20യുടെ തുടർപ്രവർത്തനവുമായി ഇന്ത്യ; അജിത് ഡോവലിന്റെ ക്ഷണം സ്വീകരിച്ച് ഇന്തോനേഷ്യൻ സംഘം ഡൽഹിയിലേയ്‌ക്ക്

ന്യൂഡൽഹി: അന്താരാഷ്‌ട്രതലത്തിൽ നടക്കുന്ന എല്ലാ ചർച്ചകളുടേയും തുടർപ്രവർത്തനം ഏറ്റെടുക്കുന്ന ഇന്ത്യ മതസമന്വയ കാര്യത്തിലും മുന്നിട്ടിറങ്ങുന്നു. ഇന്തോനേഷ്യയിലെ ബാലിയിൽ ജി20 ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ആർ20 ലോക മഹാസമ്മേളനത്തിന്‍റെ...

ജയത്തോടെ ബ്രസീല്‍; അതിമനോഹര ഗോളുമായി റിച്ചാര്‍ലിസണ്‍

ദോഹ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സെര്‍ബിയക്കെതിരേ ഉജ്വല വിജയത്തോടെ ബ്രസീലിന്‍റെ ജൈത്രയാത്ര ആരംഭിച്ചു. ബ്രസീലിയന്‍ താരം  റിച്ചാര്‍ലിസണിന്‍റെ കാലില്‍നിന്നായിരുന്നു രണ്ട് ഗോളുകളും. അതില്‍ രണ്ടാമത്തേത് ഈ ലോകകപ്പില്‍...

മുസ്ലീങ്ങൾക്കിടയിലെ ബഹുഭാര്യത്വം നിയമവിരുദ്ധം ; സുപ്രീം കോടതിയിൽ ഹർജി , ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: മുസ്ലീങ്ങൾക്കിടയിലെ നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെടുന്ന ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കും. ചീഫ് ജസ്റ്റിസ് ഡി...

രാജ്യത്തിനെതിരെയുള്ള ഒരു കാര്യങ്ങളും ഞാൻ അനുകൂലിക്കില്ല ; സേവാഭാരതിയെ തള്ളിപ്പറയാൻ പറ്റില്ല : ഉണ്ണി മുകുന്ദൻ

തിരുവനന്തപുരം : താൻ നല്ല സിനിമകൾ ചെയ്യാൻ വേണ്ടി മാത്രം വന്നൊരാളാണെന്ന് നടൻ ഉണ്ണി മുകുന്ദൻ . എന്നാൽ ഒരു മുപ്പത് വയസ്സൊക്കെ കഴിയുമ്പോൾ എല്ലാവർക്കും ഒരു...

ജി കടക്കാന്‍ എച്ച് എടുക്കാന്‍

കാനറികളുടെ ചിറകടി അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീല്‍ ഇന്ന് ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ കാനറികള്‍ക്ക് എതിരാളികള്‍...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; മോഡൽ പരീക്ഷാ തീയതിയും നിശ്ചയിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 2023 മാർച്ച് ഒമ്പത് മുതൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക....

ജിഹാദോ, ഐഎസോ ,പോപ്പുലർ ഫ്രണ്ടോ എന്തായാലും, രാജ്യത്തിന്‍റെ സുരക്ഷയെ അപകടത്തിലാക്കിയാൽ തകർക്കും : അമിത് ഷാ

ന്യൂഡൽഹി : രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു പ്രത്യയശാസ്ത്രവും വച്ചുപൊറുപ്പിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ആഭ്യന്തര, ദേശീയ സുരക്ഷയ്‌ക്കെതിരായ ഭീഷണികളോട് കേന്ദ്രസർക്കാരിന് സഹിഷ്ണുതയുണ്ടാകില്ല . തീരദേശ സംസ്ഥാനമായ ഗുജറാത്തിന്‍റെ...

രണ്ടാം ഏഷ്യന്‍ അട്ടിമറി; നിരന്തര ആക്രമണത്തില്‍ പതറി ജര്‍മനി‍; രണ്ടു ഗോള്‍ മറുപടി നല്‍കി ജപ്പാന്‍

ദോഹ: രണ്ടാം പകുതിയില്‍ വിസ്മയിപ്പിച്ച് ഖത്തര്‍ ലോകകപ്പില്‍ ജപ്പാന്‍റെ അട്ടിമറി ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജര്‍മനിയെ തകര്‍ത്തത്. ആദ്യ പകുതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രണ്ടാം പകുതിയാണ്...

എൽഡി ക്ലർക്ക് വിവാദ നിയമനം; 25 പേരിൽ രണ്ട് പേർക്ക് മാത്രം അതിവേഗം നിയമന ഉത്തരവ്; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

പത്തനംതിട്ട: ജില്ലയിലെ എൽഡി ക്ലർക്ക് നിയമനം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. 25 പേരെ തിരഞ്ഞെടുത്തതിൽ രണ്ടുപേർക്ക് മാത്രം നേരത്തെ തന്നെ നിയമന ഉത്തരവ് കിട്ടിയെന്നായിരുന്നു...

Page 472 of 698 1 471 472 473 698

പുതിയ വാര്‍ത്തകള്‍

Latest English News