ദൈവക്കോലത്തിന്റെ ശബ്ദം കാതിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം; കാന്താരയുടെ സ്ട്രീമിംഗ് പ്രഖ്യാപിച്ച് ആമസോൺ പ്രൈം
സമീപകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിജയമായിരുന്നു കാന്താര. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ വെന്നിക്കൊടി പാറിച്ച ചിത്രം 400 കോടിയാണ് ആഗോളതലത്തിൽ സ്വന്തമാക്കിയത്. മികച്ച നിരൂപക പ്രശംസ...























