VSK Desk

VSK Desk

നിലയ്ക്കൽ -പമ്പാ സൗജന്യ വാഹന സൗകര്യം ഒരുക്കാൻ തയ്യാറായി വിശ്വ ഹിന്ദു പരിഷത്ത്

ശബരിമല: അയ്യപ്പ ഭക്തൻമാരിൽ നിന്ന് അധിക നിരക്ക് ഈടാക്കി ചൂഷണം ചെയ്യുന്ന KSRTC സ്പെഷ്യൽ സർവ്വീസിന് പകരമായി സാമ്പത്തിക പ്രയാസമുള്ള അയ്യപ്പ ഭക്തൻമാരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും...

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 14ന് ആരംഭിക്കും; 23 മുതല്‍ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 14 മുതല്‍ 22 വരെ നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി)...

ഇരുമുടി കെട്ടിൽ തേങ്ങയുമായി വിമാനത്തിൽ യാത്ര ചെയ്യാം; ഇളവ് മകരവിളക്ക് വരെ

തിരുവനന്തപുരം: ഇരുമുടി കെട്ടില്‍ തേങ്ങയുമായി വിമാനത്തില്‍ യാത്ര ചെയ്യുന്നതിനുള്ള വിലക്ക് നീക്കി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം...

അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന; പാക് ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ വധിച്ചു. ആർഎസ് പുര സെക്ടറിലാണ് ഭീകരൻ നുഴഞ്ഞു കയറാൻ ശ്രമിച്ചത്....

മെസിയും കൂട്ടരും കളിക്കളത്തിലേക്ക്; അര്‍ജന്റീന-സൗദി അറേബ്യ ഏറ്റുമുട്ടല്‍ ഇന്ന്

ലുസൈല്‍: ഭൂമിയിലെ നക്ഷത്ര രാജകുമാരന്‍റെ പടപ്പുറപ്പാട് ഇന്ന്. ആ വിസ്മയക്കുതിപ്പിന്‍റെ മനോഹര കാഴ്ചകാത്ത് ലോകം. ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ കരുത്തരും കോപ്പ അമേരിക്ക ചാമ്പ്യന്മാരുമായ ലയണല്‍ മെസിയുടെ അര്‍ജന്റീന കളത്തില്‍. ഏഷ്യന്‍...

ഉത്തരകൊറിയയുടെ മിസൈലുകൾ ആഗോള സുരക്ഷയ്‌ക്കും സമാധാനത്തിനും ഭീഷണി; അപലപിച്ച് ഇന്ത്യ

ന്യൂയോർക്ക്: ഉത്തരകൊറിയ അടുത്തിടെ നടത്തിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തെ അപലപിച്ച് ഇന്ത്യ. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിലാണ് പരാമർശം. മിസൈലുകൾ സമാധാനത്തിനും സുരക്ഷയ്‌ക്കും കോട്ടം വരുത്തുന്നുവെന്ന് യുഎന്നിലെ ഇന്ത്യയുടെ...

തൊഴില്‍ മേളകള്‍ക്ക് രാജ്യവികസനത്തില്‍ വലിയ പങ്കുണ്ട്; 71,000 പേര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിയമനം ഉത്തരവ് നല്‍കും

ന്യൂദല്‍ഹി: യുവജനങ്ങള്‍ക്കു കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി ഇന്ന് 71,000 പേര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമന ഉത്തരവു നല്കും. തൊഴില്‍ മേളയുടെ ഭാഗമായി, രാവിലെ 10.30ന്...

ഹോളണ്ടിന് ജയം ; യു എസ് – വെയ്ൽസ് സമാസമം

ദോഹ: വെയ്ൽസും ബെയ്ലും ഒന്നാണ്.. മൈതാനത്താണെങ്കിലും അല്ലെങ്കിലും.. ഇന്നലെ പാതിരാവ് പിന്നിട്ടപ്പോൾ ഖത്തറിലെ അൽ റയാൻ സ്റ്റേഡിയത്തിൽ അത് വീണ്ടും കണ്ടു. വിജയ ദാഹത്താൽ അസ്വസ്ഥരായി ഇരമ്പിക്കയറിയ...

ഇംഗ്ളീഷ് പടയോട്ടം

ദോഹ: ഇറാൻ തോറ്റു… ഗോളാർത്തി പിടിച്ച ഇംഗ്ലീഷ് പടയ്ക്ക് മുന്നിൽ അവർ നിലം പരിശായിപ്പോയി…. ബുക്കയോ സാക്കയുടെ , ജൂഡ് ബില്ലിങ്ഹാമിന്റെ , റഹിം സ്റ്റർലിങ്ങിന്‍റെ ,...

ലോകകപ്പ് രണ്ടാം ദിനം : ഇന്ന് മൂന്നു പോരാട്ടങ്ങള്‍

ദോഹ: ഇന്നലെ കളിക്കളമുണര്‍ന്നു. ഇന്നത് ആവേശമായി പരക്കുന്നു. ലോകകപ്പിലെ രണ്ടാം ദിനം മൂന്നു പോരാട്ടങ്ങള്‍. ഗ്രൂപ്പ് എയില്‍ യൂറോപ്യന്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സ് ആഫ്രിക്കന്‍ പ്രതീക്ഷകളായ സെനഗലിനെ നേരിടുമ്പോള്‍,...

സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് പാര്‍ട്ടി കേഡര്‍മാര്‍ക്കല്ല :ഗവര്‍ണര്‍

തിരുവനന്തപുരം: പ്രിയവര്‍ഗ്ഗീസിന്‍റെ നിയമനത്തില്‍ മുഖ്യമന്ത്രിയും കുറ്റക്കാരനാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമന നീക്കം മുഖ്യമന്ത്രി അറിഞ്ഞില്ലെങ്കില്‍ അത് അദ്ദേഹത്തിന്‍റെ കാര്യക്ഷമത ഇല്ലായ്മയാണ്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് ജനങ്ങള്‍ക്ക് വേണ്ടിയാണ്....

280 സിനിമകള്‍; മത്സര പ്രദര്‍ശനത്തിന് 79 രാജ്യങ്ങള്‍; ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് വര്‍ണ്ണാഭമായ തുടക്കം

പനാജി: ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലായ ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് വര്‍ണ്ണാഭമായ തുടക്കം. പനാജിയിലെ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഗോവന്‍ ഗവര്‍ണര്‍ പി. എസ്....

Page 474 of 698 1 473 474 475 698

പുതിയ വാര്‍ത്തകള്‍

Latest English News