VSK Desk

VSK Desk

ഹിജാബിനെ എതിര്‍ക്കുന്ന ഇറാനിലെ ഫുട്ബാള്‍‍ താരം എഹ്സാന്‍ ഹജ് സഫി‍ ലോകകപ്പ് കളിക്കാന്‍ ഖത്തറില്‍

ഖത്തര്‍ :ഹിജാബിന് എതിരായ സമരം ഇറാനില്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഹിജാബിനെ എതിര്‍ക്കുന്ന ഇറാനിലെ ഫുട്ബാള്‍ താരം എഹ്സാന്‍ ഹജ് സഫിയും വാര്‍ത്തകളില്‍ നിറയുന്നു.   ലോകകപ്പ് കളിക്കാന്‍ ഖത്തറില്‍ എത്തിയ എഹ്സാന്‍...

ജനത്തെ ഭരിക്കുന്നത് ഭരണഘടനമാത്രം : ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കോഴിക്കോട്: വ്യക്തികളോ സ്ഥാപനങ്ങളോ അല്ല ഭരണഘടനയാണ് ജനങ്ങളെ ഭരിക്കുന്നതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, പരമാധികാരി ജനങ്ങളാണ്. തെരുവിലുറങ്ങുന്നയാളും പരമാധികാരിയാണ്. അവരുടെ ശബ്ദം വിളിച്ചു പറയുന്ന...

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരെ ആക്രമണം, യുവാവ് പിടിയിൽ

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്.മണികുമാറിനു നേരെ ആക്രമണം. ഗോശ്രീ പാലത്തില്‍ വെച്ച് ഇന്നലെ രാത്രിയാണ് ചീഫ് ജസ്റ്റീസ് എസ്.മണികുമാറിനു നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍...

പി ജയരാജന് ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ സർക്കാർ വക 35 ലക്ഷം രൂപ; ധൂർത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ

തിരുവനന്തപുരം: ഖാദി ബോര്‍ഡ് ചെയര്‍മാനും സിപിഎം നേതാവുമായ പി.ജയരാജന് ബുളളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി. 35 ലക്ഷം രൂപയുടെ ബുളളറ്റ് പ്രൂഫ് കാര്‍ ആണ്...

ചുമതലയേറ്റിട്ട് രണ്ടാഴ്ച; ഒരു ഫയലിൽ പോലും ഒപ്പിടാനാകാതെ സാങ്കേതിക സർവകലാശാല വിസി

തിരുവനന്തപുരം: ചുമതലയേറ്റ് രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു ഫയലിൽ പോലും ഒപ്പിടാനാകാതെ കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ. ജീവനക്കാർ സഹകരിക്കാത്തത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് വി സി...

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി മൂന്നു മുതല്‍ കോഴിക്കോട്ട്

കോഴിക്കോട് : ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് വേദിയാവും. ജനുവരി മൂന്ന് മുതൽ ഏഴ് വരെയാണ് കോഴിക്കോട് നഗരത്തിൽ സംസ്ഥാന സ്‌കൂൾ...

ബജറ്റിൽ അവതരിപ്പിക്കേണ്ട നിർദ്ദേശങ്ങൾ തേടി ധനമന്ത്രി; വിവിധ മേഖലയിലുള്ള വിദഗ്ധരുമായി ചർച്ച ഇന്ന് മുതൽ

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിലെ ബജറ്റിന് മുന്നോടിയായുള്ള ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. ബജറ്റിൽ അവതരിപ്പിക്കേണ്ട നിർദ്ദേശങ്ങൾക്കായി വിവിധ മേഖലകളിലുള്ള വിദഗ്ധരുമായി ധനമന്ത്രി നിർമലാ സീതാരാമൻ സംവദിക്കും. വെർച്വൽ...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: ആഗോള കൂട്ടായ്മയുടെ അദ്ധ്യക്ഷസ്ഥാനവും ഇന്ത്യക്ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20യുടെ അദ്ധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് )  രംഗത്തെ ഉത്തരവാദിത്തപരവും മനുഷ്യകേന്ദ്രീകൃതവുമായ വികസനത്തിനും ഉപയോഗത്തിനും പിന്തുണ നല്‍കുന്നതിനുള്ള അന്താരാഷ്ട്ര...

രാഷ്ട്രീയ മുദ്രകുത്താമെന്ന് കരുതേണ്ട; വിമര്‍ശിക്കുന്നവര്‍ക്ക് വിമര്‍ശിക്കാം; യാതൊരു മാറ്റവും ഉദ്ദേശിക്കുന്നില്ല: ഉണ്ണി മുകുന്ദന്‍‍

തിരുവനന്തപുരം: തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് വിമര്‍ശിക്കാമെന്നും എന്നാല്‍ താന്‍ യാതൊരു മാറ്റവും ഉദ്ദേശിക്കുന്നില്ലെന്നും നടന്‍ ഉണ്ണി മുകുന്ദന്‍. 'ഷഫീക്കിന്‍റെ സന്തോഷം' എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് പ്രസ്‌ക്ലബിലെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

വിജയഡോർ തുറന്ന് ഇക്വഡോർ

ദോഹ : അൽ ബെയ്ത്തിലെ ആദ്യ രാവ് ഇക്വഡോറിന് സ്വന്തം . ആതിഥേയരായ ഖത്തറിനെ ക്യാപ്റ്റൻ ഇന്നർ വലൻസിയ നേടിയ ഇരട്ട ഗോളിന് വീഴ്ത്തി ഈ ലോകകപ്പിലെ...

‘മുസ്ലീം വ്യക്തി നിയമത്തിനും മുകളിലാണ് പോക്സോ‘: ഹൈക്കോടതി

കൊച്ചി: മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹം സാധുവാണെങ്കിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരിക ബന്ധം പുലർത്തിയാൽ പോക്സോ കേസ് നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി. ഇക്കാര്യത്തിൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ...

ഖത്തറിൽ ഇനി വാനോളം ആവേശം

ദോഹ: ഫുട്‌ബോളിനോടുള്ള അഭിനിവേശം പൂര്‍ണതയിലെത്തുന്നത്  മനസ്സില്‍ ഒരു ഇഷ്ട ടീം കൂടുകൂട്ടുമ്പോഴാണ്. ഓരോ ആരാധകനും അവനിഷ്ടപ്പെട്ട ടീമുണ്ട്, ഒരു കൊടിയടയാളമുണ്ട്, ഒരു പിടി താരങ്ങളുമുണ്ട്. ആ അഭിനിവേശത്തിന്‍റെ...

Page 475 of 698 1 474 475 476 698

പുതിയ വാര്‍ത്തകള്‍

Latest English News